"ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അഷ്ന
| പേര്= ശ്രീഗാഥ
| ക്ലാസ്സ്=6   എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

09:58, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{

കൊറോണക്കാലം

ഇതെന്തൊരു കാലം കൊറോണക്കാലംക്കാലം
ഹോ! എന്തൊരു ഭീകര കാലം
പേടിച്ചോടും നാടും നാട്ടാരും
കൊറോണ എന്നാൽ വൈറസ്

അവനാണത്രേ നമ്മുടെ വില്ലൻ
നാടും നാട്ടാരും ഭയക്കുന്നീ വില്ലനെ
നമ്മുടെ രക്ഷകരാണേ സോപ്പും, മാസ് കും
ഇവരോടൊപ്പം ഒത്തൊരുമിച്ചാൽ നമുക്കീ വില്ലനെ തുരത്തീടാം
അതിനായ് പരിശ്രമിക്കാം കൂട്ടുകാരേ
 

ശ്രീഗാഥ
6 എ ഗവ. ജി വി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത