{
ഇതെന്തൊരു കാലം കൊറോണക്കാലംക്കാലം ഹോ! എന്തൊരു ഭീകര കാലം പേടിച്ചോടും നാടും നാട്ടാരും കൊറോണ എന്നാൽ വൈറസ് അവനാണത്രേ നമ്മുടെ വില്ലൻ നാടും നാട്ടാരും ഭയക്കുന്നീ വില്ലനെ നമ്മുടെ രക്ഷകരാണേ സോപ്പും, മാസ് കും ഇവരോടൊപ്പം ഒത്തൊരുമിച്ചാൽ നമുക്കീ വില്ലനെ തുരത്തീടാം അതിനായ് പരിശ്രമിക്കാം കൂട്ടുകാരേ
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത