"ദേവീവിലാസം എച്ച് എസ് വേലിയമ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പുല്‍പ്പള്ളി  
| സ്ഥലപ്പേര്= പുല്‍പ്പള്ളി  
| വിദ്യാഭ്യാസ ജില്ല= വയനാട്
| വിദ്യാഭ്യാസ ജില്ല= [[വയനാട്]]
| റവന്യൂ ജില്ല= വയനാട്  
| റവന്യൂ ജില്ല= [[വയനാട് ]]
| സ്കൂള്‍ കോഡ്= 15039  
| സ്കൂള്‍ കോഡ്= 15039  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1947
| സ്ഥാപിതവര്‍ഷം= 1947
| സ്കൂള്‍ വിലാസം= ദേവിവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വേലിയമ്പം<br/>വേലിയമ്പം പി.ഒ<br/>വയനാട്  
| സ്കൂള്‍ വിലാസം= ദേവിവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വേലിയമ്പം<br/>[[വേലിയമ്പം]] പി.ഒ<br/>[[വയനാട് ]]
| പിന്‍ കോഡ്= 673579
| പിന്‍ കോഡ്= 673579
| സ്കൂള്‍ ഫോണ്‍= 04936240688
| സ്കൂള്‍ ഫോണ്‍= 04936240688

16:52, 15 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ദേവീവിലാസം എച്ച് എസ് വേലിയമ്പം
വിലാസം
പുല്‍പ്പള്ളി

വയനാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[വയനാട് ]]
വിദ്യാഭ്യാസ ജില്ല[[ഡിഇഒ വയനാട് | വയനാട്]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-2010Dcwyd

[[Category:വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]




ചരിത്രം

ചരിത്രസ്മൃ‍തികളുണര്ത്തുന്ന പുല്പ്ള്ളിയില്നിന്ന് നാലുകിലോമീററര് അകലെ പുല്പള്ളി പനമരം റോഡിനഭിമുഖമായി വേലിയമ്പം ദേവിവിലാസം വൊക്കേഷണല് ഹയരിസെക്കഡറി വിദ്യാലയംസ്ഥിതിചെയ്യുന്നത്. വയനാട്ടിലെ ആദിമകാലവിദ്യാലയങ്ങളിലൊന്നായ വേലിയമ്പം ദേവിവിലാസം സ്കുള് 1939ല് ഒരു കുടിപ്പള്ളിക്കൂടംഎന്നനിലാണ്‍ ആരംഭിച്ചത്. ശ്രികൊരഞ്ഞിവയല് കാപ്പിമൂപ്പന് ശ്രി വെളളിമൂപ്പന് എന്നിവര് ആദ്യകാല മാനേജര്മാരായിരുന്നു.1945ല് മദ്രാസ് ഗവണ്മേണ്ട് ഈ വിദ്യാപീഠത്തെ അംഗീകരിച്ചു.ഒന്നു മുതല് അഞ്ച്വരെ ക്ലാസുകള് ഔദ്യോഗികമായി ആരംഭിച്ചു 1952ല് ശ്രി പി മാധവന് നായര് വിദ്യാലയത്തിന്റെ കാര്യദര്ശിത്തം ഏറ്റെടുത്തു.ഒരുകുടിപ്പളളി ക്കൂടമായിആരംഭിച്ച ഈവിദ്യാലയം1975ല് യൂപ്പിയായും,1982ല്ഹൈസ്കുളായും ,2002ല്‍ വൊക്കേഷണല്ഹയര് സെക്കഡറിയായും പുരോഗതി നേടി

ഭൗതികസൗകര്യങ്ങള്

മൂന്നേക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വലിയഒരുഗ്രൗണ്ട്സ്കൂളിനരികിലായിഉണ്ട്. ഏഴ് കെട്ടിടങ്ങളിലായിക്ളാസ്സ്30 മുറികള്കിടക്കുന്നു ട്രൈബല്‍ വിഭാഗത്തിനായി സ്കൂളിനടുത്തായി പെണ്കുട്ടികളുടെ ഹോസ്ററല് സ്ഥിതി ചെയ്യുന്നു.നൂറോളംകുട്ടികള് അവിടെ താമസിച്ച് പഠിക്കുന്നു. വിപുലമായകംമ്പ്യട്ടര് സൗകര്യം ലഭ്യമാണ്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

മുന്‍ സാരഥികള്‍

1945മുതല്‍ 1949വരെ ശ്രിപിമാധവന് നായര് 1949-1968ശ്രിപി.വി.കുഞ്ഞിക്കണ്ണന് മാസ്റ്റര് , 1968-1982ശ്രികെഎംകൃഷ്ണന് മാസ്റ്റര്,കെ.വിപൗലോസ് മാസ്റ്റര് 1982-1996 ശ്രികെ.വിപൗലോസ് മാസ്ററര്

=

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.32സ്കൗട്ടുകള്1983ല്സ്കൗട്ട്യൂണിട്ട് ആരംഭിച്ചു

സ്കൗട്ട്മാസ്റ്റര് എം എന് സോമന് മാസ്റ്റര്1985ല് മാര്ച്ചില് ആദ്യ ട്രെയിനിംഗ്1988-2009 വരെ10 രാജ്യപുരസ്കാര്ട്ടും10രാഷ്ട്രപതിസ്കൗട്ടും2009-2010 വര്ഷത്തില്3 രാജ്യപുരസ്കാര്സ്കൗട്ടും3 ത്രിതീയസോപാന് സ്കൗട്ടും ആകെ യൂണിറ്റില്32സ്കൗട്ടുകള് ഉണ്ട്

  • ക്ലാസ് മാഗസിന്‍.ഉണ്ട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.കണ് വിനര് . ബില്ജി .പി. സ്സ്

ചെയര്മാന് പി.ല് തങ്കച്ചന്

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.മാസത്തില്ഒരു ദിവസംമീറ്റിംഗ്കുുടി പരിപാടികള്അവതരിപ്പിക്കും വിശേഷദിവസങ്ങളില് പ്രത്യേക പരിപാടികള് സംഘടിപ്പിക്കും


== മാനേജ്മെന്റ് ==ആദ്യകാലമാനേജര് ശ്രികാപ്പിമൂപ്പന്,ശ്രിവെളളിമൂപ്പന് എന്നിവര്ക്കുശേഷംശ്രി മാധവന് നായര്‍ മാനേജരായി1952മുതല്1982ല്അദ്ദേഹം വിടപറയുന്നതുവരെ വിദ്യാലയപുരോഗതിക്കുവേണ്ടി അശ്രാന്തം പരിശ്രമിച്ചു.1982മുതല്1993വരെ മാനേജരായി പ്രവര്ത്തിച്ചത‍്‍ ശ്രിമതി വെങ്ങിണിശ്ശേരിദേവകിയമ്മയായിരുന്നു ഭര്ത്താവായപി.മാധവന്നായരുടെ സ്വപ്നസാക്ഷാത്കാരന്ആമഹതിമരണംവരെ പ്രവര്ത്തിച്ചു. 1993മുതല് പുത്രനായ ശ്രി ബാലസുബ്രമണ്യന് മാനേജ്മന്റ് കൈകാര്യംചെയ്യുന്നു


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഈവിദ്യാലയത്തില്ജോലിചെയ്യുന്ന കെ എംഭാരതി,പി.എ തങ്കച്ചന്,അനീഷ്ഐസക്ക്,വി.എംരാജഗേപാലന്.വിഎംകൃഷ്ണവേണി,കെ.പി.ജേയി സാബുമാത്യ‍ എന്നിവര് ഈ വിദ്യാലയത്തില് പഠനം ചെയ്ത വിദ്യാര്ഥികളാണ്.വിദേശത്തും,സ്വദേശത്തുമായി ഉന്നതനിലയില് ജേലിചെയ്യുന്ന ധരാളം പേര്ഈസ്ഥാപനത്തില് നിന്നും പഠനം ചെയ്തവരാണ്

676519

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.