"മുസ്ലീം എച്ച്.എസ്. ഫോർ ബോയിസ് കണിയാപുരം/അക്ഷരവൃക്ഷം/അവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അവൻ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
  <center> <poem>
  <center> <poem>
പുലരി മഞ്ഞുവെള്ള കുളിരുപോൽ
പുലരി മഞ്ഞുവെള്ള കുളിരുപോൽ
മിഴിചിമ്മാതെ മാനത്തു വിടരും വെൺ ചന്ദ്രനെപോൽ അവൻ എന്നുമെന്നും എന്നിൽ പെയ്തിറങ്ങുമൊരു ആത്മാർഥമായി....  
മിഴിചിമ്മാതെ മാനത്തു വിടരും വെൺ
    
ചന്ദ്രനെപോൽ അവൻ എന്നുമെന്നും
എന്നിൽ പെയ്തിറങ്ങുമൊരു ആത്മാർഥമായി....   
മാനത്തു മിഴി ചിമ്മുന്ന
മാനത്തു മിഴി ചിമ്മുന്ന
നക്ഷത്രങ്ങളെ പോൽ
നക്ഷത്രങ്ങളെ പോൽ
അവരുടെ ഓർമ്മകൾ എന്നിലെ വാടാതെ, നിൽക്കുന്ന പുഷ്പമായി.  
അവരുടെ ഓർമ്മകൾ എന്നിലെ വാടാതെ,
 
നിൽക്കുന്ന പുഷ്പമായി.  
കുളിരേക്കുന്ന കുഞ്ഞിളം കാറ്റു പോൽ അവൻ എന്നിൽ നിന്നും മാഞ്ഞിടവേ...!!  
കുളിരേക്കുന്ന കുഞ്ഞിളം കാറ്റു പോൽ
 
അവൻ എന്നിൽ നിന്നും മാഞ്ഞിടവേ...!!  
അവശനായി കാത്തിരുന്ന എൻ ജീവിതം ഇരുളിന്റെ അഗാധങ്ങളിൽ പോയീടവേ അവനും അവന്റെ ഓർ മ്മങ്ങളും മാറിയിരുന്ന എൻ ജീവിതത്തിൽ!
അവശനായി കാത്തിരുന്ന എൻ ജീവിതം
<center> <poem>
ഇരുളിന്റെ അഗാധങ്ങളിൽ പോയീടവേ
അവനും അവന്റെ ഓർ മ്മങ്ങളും
മാറിയിരുന്ന എൻ ജീവിതത്തിൽ!
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= വിധു പ്രസാദ്
| പേര്= വിധു പ്രസാദ്
വരി 24: വരി 28:
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= Kavitha     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

07:25, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവൻ

പുലരി മഞ്ഞുവെള്ള കുളിരുപോൽ
മിഴിചിമ്മാതെ മാനത്തു വിടരും വെൺ
ചന്ദ്രനെപോൽ അവൻ എന്നുമെന്നും
എന്നിൽ പെയ്തിറങ്ങുമൊരു ആത്മാർഥമായി....
മാനത്തു മിഴി ചിമ്മുന്ന
നക്ഷത്രങ്ങളെ പോൽ
അവരുടെ ഓർമ്മകൾ എന്നിലെ വാടാതെ,
നിൽക്കുന്ന പുഷ്പമായി.
കുളിരേക്കുന്ന കുഞ്ഞിളം കാറ്റു പോൽ
അവൻ എന്നിൽ നിന്നും മാഞ്ഞിടവേ...!!
അവശനായി കാത്തിരുന്ന എൻ ജീവിതം
ഇരുളിന്റെ അഗാധങ്ങളിൽ പോയീടവേ
അവനും അവന്റെ ഓർ മ്മങ്ങളും
മാറിയിരുന്ന എൻ ജീവിതത്തിൽ!
  

വിധു പ്രസാദ്
9 A മുസ്ലീം ഹൈസ്കൂൾ കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത