അവൻ

പുലരി മഞ്ഞുവെള്ള കുളിരുപോൽ
മിഴിചിമ്മാതെ മാനത്തു വിടരും വെൺ
ചന്ദ്രനെപോൽ അവൻ എന്നുമെന്നും
എന്നിൽ പെയ്തിറങ്ങുമൊരു ആത്മാർഥമായി....
മാനത്തു മിഴി ചിമ്മുന്ന
നക്ഷത്രങ്ങളെ പോൽ
അവരുടെ ഓർമ്മകൾ എന്നിലെ വാടാതെ,
നിൽക്കുന്ന പുഷ്പമായി.
കുളിരേക്കുന്ന കുഞ്ഞിളം കാറ്റു പോൽ
അവൻ എന്നിൽ നിന്നും മാഞ്ഞിടവേ...!!
അവശനായി കാത്തിരുന്ന എൻ ജീവിതം
ഇരുളിന്റെ അഗാധങ്ങളിൽ പോയീടവേ
അവനും അവന്റെ ഓർ മ്മങ്ങളും
മാറിയിരുന്ന എൻ ജീവിതത്തിൽ!
  

വിധു പ്രസാദ്
9 A മുസ്ലീം ഹൈസ്കൂൾ കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത