"എ.യു.പി.എസ് തേഞ്ഞിപ്പലം/അക്ഷരവൃക്ഷം/കടൽകടന്നൊരു കോവിഡ് (ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കടൽകടന്നൊരു കോവിഡ് | color= 5...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എ.യു.പി.എസ് തേഞ്ഞിപ്പലം | ||
| സ്കൂൾ കോഡ്= 19873 | | സ്കൂൾ കോഡ്= 19873 | ||
| ഉപജില്ല= | | ഉപജില്ല= വേങ്ങര | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verified1|name=Mohammedrafi|തരം= ലേഖനം}} |
23:51, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കടൽകടന്നൊരു കോവിഡ്
ഇപ്പോൾ ഈ ലോകത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന മഹാമാരി യാണ് കോവിഡ് 19. ഇത് പൊട്ടിപ്പുറപ്പെട്ടത് ചൈനയിൽ നിന്നാണ്. ഈ രോഗം എത്തിപ്പെട്ടത്. ഈ വൈറസിന് പുറത്ത് ജീവിക്കാൻ പ്രയാസമാണ് ജീവികളിൽ തന്നെ കഴിയുന്നു. മൃഗങ്ങളെ ഞാൻ പോയ ഒരു സംഘത്തിലെ ഒരാൾക്ക് 14 ദിവസം ഐസൊലേഷൻ കഴിയാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 14 ദിവസത്തിനുള്ളിൽ ആണ് ഇത് ഈ വൈറസ് പെറ്റുപെരുകുന്നത്. ആരോഗ്യ നോക്കിയിരുന്ന ഡോക്ടർക്കും അത് ബാധിക്കുകയും വിളിക്കാം ഇറ്റലി ഇന്ത്യ നമ്മുടെ ലോകത്തുള്ള ഒരുവിധം രാജ്യങ്ങളിലെല്ലാം തന്നെ ഇത് പടർന്നു പന്തലിക്കുകയും ചെയ്തു. ഇപ്പോൾ കേരളത്തിലേക്കും എത്തിയിരിക്കുന്നു. നമ്മുടെ ശരീരത്തിലെ ശ്വാസ നാളത്തെ ആണ് ബാധിക്കുന്നത്. ഈ രോഗത്തിൻറെ ആദ്യലക്ഷണം ജലദോഷം തൊണ്ടവേദന പനി ഇവയാണ്. ശിവ കൂടുന്തോറും അത് നിമോണിയ കാരണമാവുകയും രക്തസമ്മർദ്ദം കൂടാൻ കാരണമാകും മരണം ഉണ്ടാവാൻ സാധ്യതയുണ്ട്.' ഈ രോഗത്തെ എങ്ങനെ തടയും എന്നത് നമ്മുടെ കൈകളിലാണ്. പരിസര ശുചിത്വം വ്യക്തി ശുചിത്വം ഇവ നിർബന്ധമായും പാലിക്കേണ്ടതാണ്. കൈകൾ ഇടയ്ക്കിടയ്ക്ക് ഉപയോഗിച്ച് കഴുകുകയും രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ അടുത്ത ഇടപെടാതിരിക്കുക യും ആണ് ശ്രദ്ധിക്കേണ്ടത്. കൂടാതെ രോഗിയുമായി ഇടപഴകിയ അവർ സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതാണ് ഈ മഹാമാരിയെ നമുക്കൊന്നിച്ച് നേരിടാം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം