എ.യു.പി.എസ് തേഞ്ഞിപ്പലം/അക്ഷരവൃക്ഷം/കടൽകടന്നൊരു കോവിഡ് (ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
കടൽകടന്നൊരു കോവിഡ്

ഇപ്പോൾ ഈ ലോകത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന മഹാമാരി യാണ് കോവിഡ് 19. ഇത് പൊട്ടിപ്പുറപ്പെട്ടത് ചൈനയിൽ നിന്നാണ്. ഈ രോഗം എത്തിപ്പെട്ടത്. ഈ വൈറസിന് പുറത്ത് ജീവിക്കാൻ പ്രയാസമാണ് ജീവികളിൽ തന്നെ കഴിയുന്നു. മൃഗങ്ങളെ ഞാൻ പോയ ഒരു സംഘത്തിലെ ഒരാൾക്ക് 14 ദിവസം ഐസൊലേഷൻ കഴിയാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 14 ദിവസത്തിനുള്ളിൽ ആണ് ഇത് ഈ വൈറസ് പെറ്റുപെരുകുന്നത്. ആരോഗ്യ നോക്കിയിരുന്ന ഡോക്ടർക്കും അത് ബാധിക്കുകയും വിളിക്കാം ഇറ്റലി ഇന്ത്യ നമ്മുടെ ലോകത്തുള്ള ഒരുവിധം രാജ്യങ്ങളിലെല്ലാം തന്നെ ഇത് പടർന്നു പന്തലിക്കുകയും ചെയ്തു. ഇപ്പോൾ കേരളത്തിലേക്കും എത്തിയിരിക്കുന്നു.

നമ്മുടെ ശരീരത്തിലെ ശ്വാസ നാളത്തെ ആണ് ബാധിക്കുന്നത്. ഈ രോഗത്തിൻറെ ആദ്യലക്ഷണം ജലദോഷം തൊണ്ടവേദന പനി ഇവയാണ്. ശിവ കൂടുന്തോറും അത് നിമോണിയ കാരണമാവുകയും രക്തസമ്മർദ്ദം കൂടാൻ കാരണമാകും മരണം ഉണ്ടാവാൻ സാധ്യതയുണ്ട്.' ഈ രോഗത്തെ എങ്ങനെ തടയും എന്നത് നമ്മുടെ കൈകളിലാണ്. പരിസര ശുചിത്വം വ്യക്തി ശുചിത്വം ഇവ നിർബന്ധമായും പാലിക്കേണ്ടതാണ്. കൈകൾ ഇടയ്ക്കിടയ്ക്ക് ഉപയോഗിച്ച് കഴുകുകയും രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ അടുത്ത ഇടപെടാതിരിക്കുക യും ആണ് ശ്രദ്ധിക്കേണ്ടത്. കൂടാതെ രോഗിയുമായി ഇടപഴകിയ അവർ സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതാണ്

ഈ മഹാമാരിയെ നമുക്കൊന്നിച്ച് നേരിടാം

ആദിത്യ
7 C എ.യു.പി.എസ് തേഞ്ഞിപ്പലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം