"എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 33: വരി 33:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

22:18, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ

പാറിനടക്കുന്ന പൂമ്പാറ്റകൾ ഞങ്ങൾ

വിജ്ഞാന രേണുക്കൾ തൻ വാഹകർ ഞങ്ങൾ

അറിവിന് പരാഗങ്ങൾ ഒപ്പിപ്പെറുക്കി

അറിവായിപ്പറക്കു൦ പതംഗങ്ങൾ നമ്മൾ


ജ്ഞാന പ്രകാശം പരത്തുന്നു നമ്മൾ

പ്രകൃതി തൻ വർണ വളപൊട്ടുനമ്മൾ

കണ്ണിനു കുളിരേകും ചന്തങ്ങൾ നമ്മൾ

പരിസ്ഥിതി പെണ്ണിന്റെ പൂമാല ഞങ്ങൾ

സോനു.ബി
5 ബി എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത