"ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(updated details)
No edit summary
വരി 26: വരി 26:
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ= ഗിൽസ. ആർ.വി           
| പ്രധാന അദ്ധ്യാപകൻ= ഗിൽസ. ആർ.വി           
| പി.ടി.ഏ. പ്രസിഡണ്ട്=  നസീറ
| പി.ടി.ഏ. പ്രസിഡണ്ട്=  നസീറ സുധീർ
| സ്കൂൾ ചിത്രം= GMLPS_Kaipamangalam.jpg‎
| സ്കൂൾ ചിത്രം= GMLPS_Kaipamangalam.jpg‎
| }}
| }}
വരി 45: വരി 45:
ഒൻപത് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു സ്റ്റാഫ്‌ റൂമും ഉണ്ട്  
ഒൻപത് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു സ്റ്റാഫ്‌ റൂമും ഉണ്ട്  
ക്ലാസ് റൂമുകളിൽ ഒന്നിൽ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിരിക്കുന്നു  
ക്ലാസ് റൂമുകളിൽ ഒന്നിൽ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിരിക്കുന്നു  
നാല് കംപ്യൂട്ടറുകൾ പ്രവർത്തിക്കുന്നവയാണ്  
മൂന്ന് കംപ്യൂട്ടറുകൾ പ്രവർത്തിക്കുന്നവയാണ്  
നല്ല ഒരു മൈതാനം ഈ വിദ്യാലയത്തിനുണ്ട്  
നല്ല ഒരു മൈതാനം ഈ വിദ്യാലയത്തിനുണ്ട്  
എൽ സി  ഡി  പ്രൊജക്ടർ ഒരെണ്ണമുണ്ട്  
എൽ സി  ഡി  പ്രൊജക്ടർ ഒരെണ്ണമുണ്ട്  

22:01, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)
വിലാസം
കൈപ്പമംഗലം നോർത്ത്

ചളിങ്ങാട് പി. ഒ , കൈപ്പമംഗലം
,
680681
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽgmlpskpmnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്24504 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗിൽസ. ആർ.വി
അവസാനം തിരുത്തിയത്
19-04-2020Gmlpskpmnorth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തുള്ള കൊങ്ങല്ലൂർ താലൂക്കിലാണ് അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന കൈപ്പമംഗലം പഞ്ചായത്ത് ഈ പഞ്ചായത്തിൽ കൊപ്രക്കളം എന്ന സ്ഥലത്താണ് ബ്രിട്ടീഷ് ഗവർമെന്റിന്റെ കാലത്ത് ഇൽ ഈ വിദ്യാലയം ആരംഭിച്ചത്. പഞ്ചായത്തിന്റെ വടക്കു ഭാഗത്തു സ്ഥിതി ചെയ്യുന്നതിനാലും മുസ്ലിം വിദ്യാർത്ഥികളുടെ സൗകര്യത്തിനു വേണ്ടി തുടങ്ങിയതിനാലുമാണ് ഈ സ്ഥാപനത്തിനു കൈപ്പമംഗലം നോർത്ത് ഗവ : മാപ്പിള എൽ പി സ്കൂൾ എന്ന പേര് വന്നത് ചില സാങ്കേതിക കാരണങ്ങളാൽ ഈ വിദ്യാലയം പിന്നീട് മൂന്നു കിലോമീറ്റർ തെക്കുമാറി ചളിങ്ങാടുള്ള കൂനുപറമ്പിലേക്കും പിന്നീട് ഒറ്റത്തൈ സെൻഡറിലേക്കും മാറ്റുകയുണ്ടായി .

ഭൗതികസൗകര്യങ്ങൾ

മുപ്പത്തി അഞ്ചര സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് നാല് ഭാഗത്തും ചുറ്റുമതിലും ഗേറ്റും ഉണ്ട് ഒൻപത് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു സ്റ്റാഫ്‌ റൂമും ഉണ്ട് ക്ലാസ് റൂമുകളിൽ ഒന്നിൽ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിരിക്കുന്നു മൂന്ന് കംപ്യൂട്ടറുകൾ പ്രവർത്തിക്കുന്നവയാണ് നല്ല ഒരു മൈതാനം ഈ വിദ്യാലയത്തിനുണ്ട് എൽ സി ഡി പ്രൊജക്ടർ ഒരെണ്ണമുണ്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മൂന്ന് നാല് ക്ലാസ്സുകളിലെ കുട്ടികൾക്ക് നോട്ട് ബുക്ക് നിർമ്മാണം പരിശീലിപ്പിച്ചു വരുന്നു കാർഷീക ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് .

മുൻ സാരഥികൾ

സുബ്രമണ്യൻ മാസ്റ്റർ - മുഹമ്മദ് മാസ്റ്റർ - എം എസ് ഖാദർ മാസ്റ്റർ - കരുണ ടീച്ചർ - അബ്‌ദുറഹ്‌മാൻ മാസ്റ്റർ - അമ്മിണി ടീച്ചർ - ഫിലോമിന ടീച്ചർ- ജെസ്സി ടീച്ചർ- കാസിൻ മാസ്റ്റർ - എം ആർ ജയസൂനം ടീച്ചർ - മേരി ഹെലൻ - സി പി ഗിരിജ ഖദീജാബി.കെ.എ. ബീന.സി.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ : ഹാഷിം

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.3366733,76.1487569|zoom=10}}