"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/ആമസോണിൻെറ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
അല്ലയോ, ആമസോൺ വനങ്ങളെ.. | അല്ലയോ, ആമസോൺ വനങ്ങളെ.. | ||
അറിയുന്നു ,ഞാൻ | അറിയുന്നു ,ഞാൻ നിൻറെ രോദനങ്ങൾ | ||
ഭൂമിയിൽ ജീവൻ്റെ സാന്നിധ്യമാണ് നീ | ഭൂമിയിൽ ജീവൻ്റെ സാന്നിധ്യമാണ് നീ | ||
ജൈവ വൈവിധ്യത്തിൻ നിറകുടമാണ് നീ | ജൈവ വൈവിധ്യത്തിൻ നിറകുടമാണ് നീ | ||
വരി 28: | വരി 28: | ||
നിൻ പുത്രരെയോർത്തു അലറിക്കരഞ്ഞു നീ | നിൻ പുത്രരെയോർത്തു അലറിക്കരഞ്ഞു നീ | ||
നിരാംലബയായി നിന്നു, ചുടുനെടുവീർപ്പായി | നിരാംലബയായി നിന്നു, ചുടുനെടുവീർപ്പായി | ||
മുലപറിച്ചെറിയും ' | മുലപറിച്ചെറിയും 'കണ്ണകി'യായി നീ | ||
കൊറോണ വൈറസായി ആ ശാപബിന്ദുക്കൾ | കൊറോണ വൈറസായി ആ ശാപബിന്ദുക്കൾ | ||
ഈ ലോകഗോളം ദഹിപ്പിക്കുമഗ്നിയിൽ | ഈ ലോകഗോളം ദഹിപ്പിക്കുമഗ്നിയിൽ | ||
വരി 41: | വരി 41: | ||
കേൾക്കട്ടെ ആമസോണിൻ വിലാപം. | കേൾക്കട്ടെ ആമസോണിൻ വിലാപം. | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | |||
| പേര്= ലോറേൻ ജോർജ്ജ് | |||
| ക്ലാസ്സ്= 9 ഇ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെൻറ് തോമസ്സ് ഹൈസ്കൂൾ കൂരാച്ചുണ്ട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 47037 | |||
| ഉപജില്ല= പേരാമ്പ്ര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=sreejithkoiloth|തരം=കവിത}} |
21:45, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആമസോണിൻറെ വിലാപം
അല്ലയോ, ആമസോൺ വനങ്ങളെ..
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത