"ഗവ എച്ച് എസ് എസ് , കലവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
ഡാർവീനിയൻ ചിന്തകളും | ഈ കൊറോണ കാലവും കുറെ | ഡാർവീനിയൻ ചിന്തകളും | ഈ കൊറോണ കാലവും കുറെ | ||
ഡാർവീനിയൻ ചിന്തകളും ]] | ഡാർവീനിയൻ ചിന്തകളും ]] | ||
{{BoxTop1 | |||
| തലക്കെട്ട്= ഈ കൊറോണ കാലവും കുറെ | |||
ഡാർവീനിയൻ ചിന്തകളും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
</p> | |||
"ഇതുവരെ അഞ്ച് കൂട്ടവംശനാശങ്ങൾ നടന്നിരിക്കുന്നു ഒാരോ കൂട്ടവംശനാശത്തിനുശേഷവും ജെെവവെെവിധ്യം അതിവേഗത്തിൽ പുനസ്ഥാപിക്കപ്പെടുന്നു'’ 'ജിവൻ പിന്നിട്ടപാതകൾ ' എന്ന പാഠഭാഗം പഠിപ്പിക്കുമ്പോൾ ബയോളജിടീച്ചർ പറഞ്ഞ ഈ വാക്കുകൾ അന്ന് ഇത്രയും ഗൗരവത്തിൽ താന്നെടുത്തിരുന്നില്ല. | |||
ചെെനയിലെ വുഹാൻ ചന്തയിൽ ഉത്ഭവം കൊണ്ടു എന്നു കരുതപ്പെട്ടുന്ന കൊറോണ വെെറസിന് മനുഷ്യനിൽജനിതക വ്യതിയാനം സംഭവിച്ചിരിക്കുന്നു . ജീവികളിൽ വ്യതിയാനങ്ങൾക്കുള്ള പ്രധാന കാരണങ്ങളിലൊന്നുതന്നെ അവയിലെ ജീനുകൾക്കുണ്ടാകുന്ന മാറ്റങ്ങളാണല്ലോ? ഈ മാറ്റങ്ങൾ ഒരുപക്ഷെ " മനുഷ്യ ഇടപെടൽ " മൂലം സംഭവിച്ചതുമാകാം. ''എല്ലാത്തിനും സാക്ഷിയായി വുഹാൻ സർവകലാശാല തൊട്ടടുത്ത് തന്നെയുണ്ട്'’ . മനുഷ്യന്റെ ഇടപെടൽമൂലമോ , അല്ലാതയോ ജനിതക വ്യതിയാനം സംഭവിച്ച ഇത്തരം ജീവജാലങ്ങൾ പ്രകൃതിയിലേക്ക് ഇറങ്ങിയാൽ സംഭവിക്കാവുന്ന മാറ്റങ്ങൾ നമ്മുക്ക് ഡാർവിന്റെ പ്രകൃതി നിർദ്ധാരണസിദ്ധാന്തത്തിലൂടെ നോക്കികാണാം . | |||
ടീച്ചർ ക്ലാസ്സിൽ പറഞ്ഞ എലിയുടെ ഉദാഹരണം ഇത്തരുണത്തിൽ ഒാർക്കാതിരിക്കാൻ വയ്യ. തുറസ്സായ ഒരുസ്ഥലത്തേക്ക് കുറെ കറുത്തതും വെളുത്തതുമായഎലികളെ തുറന്നു വിടുന്നു ഒരു മാസത്തിനു ശേഷം നമ്മുക്ക് ഏത് എലികളെയാവും കൂടുതൽ കാണാൻ സാധിക്കുക? ഈചോദ്യത്തിന്റെ ഉത്തരം വളരെ പ്രസക്തമാണ് അനുകൂല വ്യതിയാനങ്ങൾ ഉള്ളതാർക്കാണോ , അവർ ഈ ഭുമിയിൽ നിലനിൽക്കും , ബാക്കിയുള്ളവ നശിച്ചുപോകും ചോദ്യത്തിന്റെ ഉത്തരം നിങ്ങളുടെ നാവിൻതുമ്പിലുണ്ടെന്നറിയാം എന്നിരുന്നാലും പ്രകൃതിയായി നന്നായി ഇണങ്ങുന്ന കറുത്ത എലികൾ നിലനിൽക്കുകയും വെള്ളുത്ത എലികൾ ഇരപിടിയൻമാരുടെ കെെയിൽ പെട്ടെന്നകപ്പെട്ടുകയും അവയുടെ തലമുറ നശിച്ചുപോവുകയുംചെയ്യാം . എന്നാൽ കറുത്ത എലികളാക്കട്ടെ പ്രകൃതിയോടിണങ്ങിയ അനുകൂലവ്യതിയാനങ്ങൾ അടുത്ത തലമുറയിലേക്ക് കെെമാറ്റം ചെയ്യുകയുംചെയ്യുന്നു. പ്രകൃതിയുടെ ഈ തിരഞ്ഞെടുപ്പാണ് ഡാർവിന്റെ പ്രശസ്ത്മായ പരിണാമസിദ്ധാന്തം ''പ്രകൃതിനിർദ്ധാരണത്തിലൂടെ'’ അദ്ദേഹം വിവരിക്കുന്നത്. | |||
പ്രകൃതി എല്ലായിപ്പോഴും ജീവിവർഗ്ഗങ്ങളുടെ എണ്ണത്തെ ക്രമാതീതമായി ഉയർത്താൻ അനുവദിക്കില്ല . കൂടുകയോ , കുറയുകയോ ചെയ്താൽ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കും. സന്തുലിതാവസ്ഥ നിലനിർത്താൻ ഏതറ്റംവരെയും പ്രകൃതിപോവുകയും ചെയ്യുമെന്ന്സാരം . | |||
വെറുതെ മുറ്റത്തോട്ട് ഒന്നു കണ്ണാേടിച്ചുനോക്കു........ തൊടിയിലെ തെങ്ങിൻ ചോട്ടിൽ തിങ്ങിനിറഞ്ഞ് നിൽക്കുന്ന ചിരതെെകൾ എത്ര എണ്ണം നല്ലതുപോലെ വളരും? പ്രകൃതിക്ക് ചീര എന്ന സസ്യവർഗ്ഗത്തെ നിലനിർത്തണമെന്നേയുള്ളു . തെങ്ങിൻ ചോട്ടിൽ നിൽക്കുന്ന ചീരതെെകളിൽ മിടുക്കർ മാത്രം നന്നായി വളരും ബാക്കിയുള്ളവ നശിച്ചു പോവുകയും ചെയ്യും . നാം ഒാരോരുത്തരും ഈ മനോഹരമായ പ്രകൃതിയിൽ ഇനിയും ജിവിക്കാൻ കൊതിക്കുന്നവരാണ് എന്നാൽ ചിലരൊക്കെ മാറ്റപ്പെടണം എന്നത് പ്രകൃതി നിയമമാണ് നാം അത് പാലിച്ചേ മതിയാവൂ. ഈ കൊറോണ കാലഘട്ടത്തിലും എത്ര പേർ ഈ രോഗത്തെ അതിജീവിച്ചു എന്നേ പ്രകൃതി നോക്കുകയുള്ളു | |||
ഇവിടെയാണ് ഡാർവിൻ പറഞ്ഞ "മിടുക്കർ അതി ജിവിക്കും" എന്ന പ്രകൃതിനിർദ്ധാരണസിദ്ധാന്തത്തിന്റെ പ്രസക്തി . ആ മിടുക്കരാവാൻ നാം ഒരോരുത്തരും തയ്യാറാക്കേണ്ടിയിരിക്കുന്നു. | |||
നമ്മുടെ കാഴ്ചപ്പാടുകൾ, ജീവിതശെെലി എന്നിവ ഏറ്റവും ആദ്യംതന്നെ മാറ്റേണ്ടിയിരിക്കുന്നു . പ്രകൃതിയെ അറിയുക , നല്ല ആരോഗ്യത്തോടെ ഇരിക്കുക . നല്ല നല്ല ചിന്തകൾ വളർത്തുക. അല്ലെങ്കിൽ ഇനി ആറാമത്തെ കൂട്ടവംശ നാശത്തിന് അധികനാൾ നമ്മുക്ക് കാത്തിരിക്കേണ്ടി വരില്ല............ | |||
</p> | |||
{{BoxBottom1 | |||
| പേര്= ശിൽപ ചന്ദ്രൻ | |||
| ക്ലാസ്സ്= 10 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ എച്ച് എസ് എസ് കലവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 34006 | |||
| ഉപജില്ല= ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
20:54, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
- മങ്ങുന്ന ഭംഗികൾ
- കൊറോണയുടെ കത്ത്👹👹(ലച്ചുവിന്റെ തൂലികയിലൂടെ)
- കൊറോണയുടെ കത്ത്
- മാലാഖമുല്ലപ്പൂ
- പരിസ്ഥിതി മലിനീകരണം
- മരണം കല്പിക്കുന്നു .... സ്വപ്നങ്ങൾ തച്ചുടയ്ക്കുന്നു....
- ബിഗ്സല്യൂട്ട്
- [[ഗവ എച്ച് എസ് എസ് , കലവൂർ/അക്ഷരവൃക്ഷം/ഈ കൊറോണ കാലവും കുറെ
ഡാർവീനിയൻ ചിന്തകളും | ഈ കൊറോണ കാലവും കുറെ ഡാർവീനിയൻ ചിന്തകളും ]]
- [[ഗവ എച്ച് എസ് എസ് , കലവൂർ/അക്ഷരവൃക്ഷം/ഈ കൊറോണ കാലവും കുറെ
ഡാർവീനിയൻ ചിന്തകളും | ഈ കൊറോണ കാലവും കുറെ ഡാർവീനിയൻ ചിന്തകളും ]]
ഈ കൊറോണ കാലവും കുറെ
ഡാർവീനിയൻ ചിന്തകളും
"ഇതുവരെ അഞ്ച് കൂട്ടവംശനാശങ്ങൾ നടന്നിരിക്കുന്നു ഒാരോ കൂട്ടവംശനാശത്തിനുശേഷവും ജെെവവെെവിധ്യം അതിവേഗത്തിൽ പുനസ്ഥാപിക്കപ്പെടുന്നു'’ 'ജിവൻ പിന്നിട്ടപാതകൾ ' എന്ന പാഠഭാഗം പഠിപ്പിക്കുമ്പോൾ ബയോളജിടീച്ചർ പറഞ്ഞ ഈ വാക്കുകൾ അന്ന് ഇത്രയും ഗൗരവത്തിൽ താന്നെടുത്തിരുന്നില്ല. ചെെനയിലെ വുഹാൻ ചന്തയിൽ ഉത്ഭവം കൊണ്ടു എന്നു കരുതപ്പെട്ടുന്ന കൊറോണ വെെറസിന് മനുഷ്യനിൽജനിതക വ്യതിയാനം സംഭവിച്ചിരിക്കുന്നു . ജീവികളിൽ വ്യതിയാനങ്ങൾക്കുള്ള പ്രധാന കാരണങ്ങളിലൊന്നുതന്നെ അവയിലെ ജീനുകൾക്കുണ്ടാകുന്ന മാറ്റങ്ങളാണല്ലോ? ഈ മാറ്റങ്ങൾ ഒരുപക്ഷെ " മനുഷ്യ ഇടപെടൽ " മൂലം സംഭവിച്ചതുമാകാം. എല്ലാത്തിനും സാക്ഷിയായി വുഹാൻ സർവകലാശാല തൊട്ടടുത്ത് തന്നെയുണ്ട്'’ . മനുഷ്യന്റെ ഇടപെടൽമൂലമോ , അല്ലാതയോ ജനിതക വ്യതിയാനം സംഭവിച്ച ഇത്തരം ജീവജാലങ്ങൾ പ്രകൃതിയിലേക്ക് ഇറങ്ങിയാൽ സംഭവിക്കാവുന്ന മാറ്റങ്ങൾ നമ്മുക്ക് ഡാർവിന്റെ പ്രകൃതി നിർദ്ധാരണസിദ്ധാന്തത്തിലൂടെ നോക്കികാണാം . ടീച്ചർ ക്ലാസ്സിൽ പറഞ്ഞ എലിയുടെ ഉദാഹരണം ഇത്തരുണത്തിൽ ഒാർക്കാതിരിക്കാൻ വയ്യ. തുറസ്സായ ഒരുസ്ഥലത്തേക്ക് കുറെ കറുത്തതും വെളുത്തതുമായഎലികളെ തുറന്നു വിടുന്നു ഒരു മാസത്തിനു ശേഷം നമ്മുക്ക് ഏത് എലികളെയാവും കൂടുതൽ കാണാൻ സാധിക്കുക? ഈചോദ്യത്തിന്റെ ഉത്തരം വളരെ പ്രസക്തമാണ് അനുകൂല വ്യതിയാനങ്ങൾ ഉള്ളതാർക്കാണോ , അവർ ഈ ഭുമിയിൽ നിലനിൽക്കും , ബാക്കിയുള്ളവ നശിച്ചുപോകും ചോദ്യത്തിന്റെ ഉത്തരം നിങ്ങളുടെ നാവിൻതുമ്പിലുണ്ടെന്നറിയാം എന്നിരുന്നാലും പ്രകൃതിയായി നന്നായി ഇണങ്ങുന്ന കറുത്ത എലികൾ നിലനിൽക്കുകയും വെള്ളുത്ത എലികൾ ഇരപിടിയൻമാരുടെ കെെയിൽ പെട്ടെന്നകപ്പെട്ടുകയും അവയുടെ തലമുറ നശിച്ചുപോവുകയുംചെയ്യാം . എന്നാൽ കറുത്ത എലികളാക്കട്ടെ പ്രകൃതിയോടിണങ്ങിയ അനുകൂലവ്യതിയാനങ്ങൾ അടുത്ത തലമുറയിലേക്ക് കെെമാറ്റം ചെയ്യുകയുംചെയ്യുന്നു. പ്രകൃതിയുടെ ഈ തിരഞ്ഞെടുപ്പാണ് ഡാർവിന്റെ പ്രശസ്ത്മായ പരിണാമസിദ്ധാന്തം പ്രകൃതിനിർദ്ധാരണത്തിലൂടെ'’ അദ്ദേഹം വിവരിക്കുന്നത്. പ്രകൃതി എല്ലായിപ്പോഴും ജീവിവർഗ്ഗങ്ങളുടെ എണ്ണത്തെ ക്രമാതീതമായി ഉയർത്താൻ അനുവദിക്കില്ല . കൂടുകയോ , കുറയുകയോ ചെയ്താൽ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കും. സന്തുലിതാവസ്ഥ നിലനിർത്താൻ ഏതറ്റംവരെയും പ്രകൃതിപോവുകയും ചെയ്യുമെന്ന്സാരം . വെറുതെ മുറ്റത്തോട്ട് ഒന്നു കണ്ണാേടിച്ചുനോക്കു........ തൊടിയിലെ തെങ്ങിൻ ചോട്ടിൽ തിങ്ങിനിറഞ്ഞ് നിൽക്കുന്ന ചിരതെെകൾ എത്ര എണ്ണം നല്ലതുപോലെ വളരും? പ്രകൃതിക്ക് ചീര എന്ന സസ്യവർഗ്ഗത്തെ നിലനിർത്തണമെന്നേയുള്ളു . തെങ്ങിൻ ചോട്ടിൽ നിൽക്കുന്ന ചീരതെെകളിൽ മിടുക്കർ മാത്രം നന്നായി വളരും ബാക്കിയുള്ളവ നശിച്ചു പോവുകയും ചെയ്യും . നാം ഒാരോരുത്തരും ഈ മനോഹരമായ പ്രകൃതിയിൽ ഇനിയും ജിവിക്കാൻ കൊതിക്കുന്നവരാണ് എന്നാൽ ചിലരൊക്കെ മാറ്റപ്പെടണം എന്നത് പ്രകൃതി നിയമമാണ് നാം അത് പാലിച്ചേ മതിയാവൂ. ഈ കൊറോണ കാലഘട്ടത്തിലും എത്ര പേർ ഈ രോഗത്തെ അതിജീവിച്ചു എന്നേ പ്രകൃതി നോക്കുകയുള്ളു ഇവിടെയാണ് ഡാർവിൻ പറഞ്ഞ "മിടുക്കർ അതി ജിവിക്കും" എന്ന പ്രകൃതിനിർദ്ധാരണസിദ്ധാന്തത്തിന്റെ പ്രസക്തി . ആ മിടുക്കരാവാൻ നാം ഒരോരുത്തരും തയ്യാറാക്കേണ്ടിയിരിക്കുന്നു. നമ്മുടെ കാഴ്ചപ്പാടുകൾ, ജീവിതശെെലി എന്നിവ ഏറ്റവും ആദ്യംതന്നെ മാറ്റേണ്ടിയിരിക്കുന്നു . പ്രകൃതിയെ അറിയുക , നല്ല ആരോഗ്യത്തോടെ ഇരിക്കുക . നല്ല നല്ല ചിന്തകൾ വളർത്തുക. അല്ലെങ്കിൽ ഇനി ആറാമത്തെ കൂട്ടവംശ നാശത്തിന് അധികനാൾ നമ്മുക്ക് കാത്തിരിക്കേണ്ടി വരില്ല............
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ