"സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം/അക്ഷരവൃക്ഷം/കോവീടിയൻ ഗ്രഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവീടിയൻ ഗ്രഹണം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}

20:21, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവീടിയൻ ഗ്രഹണം

ഭൂമിയിൽ ഒരു ഗ്രഹണം

കൊറോണാ വൈറസിൻ ഭരണം

ചേതനയിൽ ചിതലരിക്കും സമയം

ഗൃഹസ്തരായി കരുതലോടെ

കൈകൾ കഴുകാം അകലെ നിന്നിടാം

ഇരുളകറ്റിടാം ദീപം തെളിച്ചിടാം

ഭൂമിയെ നമുക്കേവർക്കും വീണ്ടെടുക്കാം

നമുക്കുതന്നെ ഈ ഭൂമിയെ സ്വർഗ്ഗമാക്കാം
 

മെറിൻ സിജോ
8 D സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം, എറണാകുളം, തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത