Login (English) Help
ഭൂമിയിൽ ഒരു ഗ്രഹണം കൊറോണാ വൈറസിൻ ഭരണം ചേതനയിൽ ചിതലരിക്കും സമയം ഗൃഹസ്തരായി കരുതലോടെ കൈകൾ കഴുകാം അകലെ നിന്നിടാം ഇരുളകറ്റിടാം ദീപം തെളിച്ചിടാം ഭൂമിയെ നമുക്കേവർക്കും വീണ്ടെടുക്കാം നമുക്കുതന്നെ ഈ ഭൂമിയെ സ്വർഗ്ഗമാക്കാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത