"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/എത്ര സുന്ദരമാണീ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= നാസിഹ നസ്റിൻ
| ക്ലാസ്സ്=  (4 C)  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.യു.പി.സ്കൂൾ. വലിയോറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19872
| ഉപജില്ല= വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:53, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എത്ര സുന്ദരമാണീ പ്രകൃതി

കാഴ്ച്ച വെക്കാനായീ ദൈവം
കനിഞ്ഞു തന്നതാണീ പ്രകൃതി
ഈ പ്രകൃതിയോളമോന്നില്ല മനുഷ്യന്
നന്ദി വാക്കുകൾ ചൊല്ലീടുവാൻ
എങ്കിലും മനുഷ്യാ...... നീ
എന്തിനു ചെയ്യുന്നു ഈ ക്രൂരത
ഒക്കെയും ഈ പുണ്യ പ്രകൃതിയോട്
ഈ പുണ്യ പ്രകൃതിയോട്...

 

നാസിഹ നസ്റിൻ
(4 C) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത