"ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(a) |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/കൊറോണയെ അകറ്റാം | കൊറോണയെ അകറ്റാം]] | *[[{{PAGENAME}}/കൊറോണയെ അകറ്റാം | കൊറോണയെ അകറ്റാം]] | ||
*[[{{PAGENAME}}/ സ്‌നേഹം | സ്‌നേഹം ]] | *[[{{PAGENAME}}/ സ്‌നേഹം | സ്‌നേഹം ]] | ||
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]] | |||
{{BoxTop1 | |||
| തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p>നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും | |||
ഉത്തരവാദിത്തമാണ്. ആരോഗ്യമുള്ള വ്യക്‌തികളിലൂടെ മാത്രമേ ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ കഴിയൂ. ആദ്യം വ്യക്തികൾ പിന്നെ സമൂഹം എന്നാണല്ലോ.</p> | |||
<p> ശുചിത്വം രണ്ടു രീതിയിൽ ഉണ്ട്. വ്യക്‌തി ശുചിത്വവും പരിസര ശുചിത്വവും. രണ്ടും ഒരുപോലെ പ്രാധാന്യമുള്ളതാണ്. ഇതു പാലിക്കാൻ എല്ലാവരും ശ്രമിക്കണം. </p> | |||
<p> നാം ഇന്നു നേരിടുന്ന വലിയ ഒരു പ്രശ്നമാണ് കൊറോണ വൈറസിൻറെ വ്യാപനം. അജ്ഞാതമായ ഈ വൈറസിനെ നേരിടാൻ വ്യക്‌തി ശുചിത്വം കൊണ്ടു മാത്രമേ കഴിയൂ. രോഗ വിമുക്തമായ ശുചിത്വമുള്ള നല്ലൊരു നാടിനായി നമുക്ക് ഒന്നിച്ചു പോരാടാം. </p> | |||
{{BoxBottom1 | |||
| പേര്= | |||
വൈഗ ബി എസ് | |||
| ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. എൽ. പി. എസ്സ്.പുതുമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42420 | |||
| ഉപജില്ല= | |||
കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->}} |
01:40, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ആരോഗ്യമുള്ള വ്യക്‌തികളിലൂടെ മാത്രമേ ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ കഴിയൂ. ആദ്യം വ്യക്തികൾ പിന്നെ സമൂഹം എന്നാണല്ലോ. ശുചിത്വം രണ്ടു രീതിയിൽ ഉണ്ട്. വ്യക്‌തി ശുചിത്വവും പരിസര ശുചിത്വവും. രണ്ടും ഒരുപോലെ പ്രാധാന്യമുള്ളതാണ്. ഇതു പാലിക്കാൻ എല്ലാവരും ശ്രമിക്കണം. നാം ഇന്നു നേരിടുന്ന വലിയ ഒരു പ്രശ്നമാണ് കൊറോണ വൈറസിൻറെ വ്യാപനം. അജ്ഞാതമായ ഈ വൈറസിനെ നേരിടാൻ വ്യക്‌തി ശുചിത്വം കൊണ്ടു മാത്രമേ കഴിയൂ. രോഗ വിമുക്തമായ ശുചിത്വമുള്ള നല്ലൊരു നാടിനായി നമുക്ക് ഒന്നിച്ചു പോരാടാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ