"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/പൊൻനാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പൊൻനാളം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 42: | വരി 42: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sachingnair| തരം= കവിത}} |
23:36, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പൊൻനാളം
പാരിലെ വീഥിയിൽ നിറഞ്ഞു നിന്നു നാം ഇന്നെവിടെപ്പോയാ പൊൻനാളങ്ങൾ? പ്രതീക്ഷകൾ തൻ വിടരുന്ന ജ്വാലകൾ ശ്വാസോച്ഛ്വാസങ്ങൾ നമ്മെ നന്മതിന്മകൾ പഠിപ്പിച്ചു ഇന്നത് നമ്മൾ തൻ ജീവനെടുക്കുന്ന അഗ്നിയായ് പടർന്നു മാനവരാശി തൻ ജീവനെടുക്കുവാൻ വന്ന രണ്ടു മഹാമാരികൾ അതിജീവിക്കാൻ പഠിപ്പിച്ച മനുഷ്യ സ്നേഹ സൗഹാർദ്ദങ്ങൾ ഇന്നും അതിൻ്റെ ഓർമ്മപ്പെടുത്തലായി ഇന്നത് മാറിയോ? ഒന്നിച്ചു നിൽക്കാൻ പഠിപ്പിച്ച സ്നേഹം എൻ്റെ നാടിൻ ജീവൻ കവർന്നുവോ? പെയ്തൊഴിയുന്ന മഴ പോലെ നാളെ പ്രതീക്ഷ തൻ പൊൻനാളം തിരി തെളിയും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത