"ഗവ ഹൈസ്കൂൾ, തേവർവട്ടം/അക്ഷരവൃക്ഷം/ലോകാവസാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്= ലോകാവസാനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ലോകാവസാനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെലയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെലയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 34: വരി 34:
| സ്കൂൾ കോഡ്= 34033
| സ്കൂൾ കോഡ്= 34033
| ഉപജില്ല=തുറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തുറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ചേർത്തല 
| ജില്ല=ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

23:04, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകാവസാനം


തീമഴപെയ്യും
ഒറ്റക്കാവും
നാം അപ്പോൾ
    വെളുത്ത കുട ചൂടി
    വെളുത്ത വസ്ത്രങ്ങൾധരിച്ച്
    കൊറോണയെപോലെ
    ഒരാൾ വരും
അയാളുടെ കുടയിൽ
നീ കയറരുത്
അഗ്നി വിഴുങ്ങും നിന്നെ
   കീറിയ കുടചൂടി
   മുഷി‍ഞ്ഞ വസ്ത്രങ്ങൾ ധരിച്ച്
   യാചകനെപോലെ
   മറ്റൊരാൾ വരും
ആ കുടയിൽ നീ കയറണം
യാചകന്റെ കൂടെ ചേർന്നു നിൽക്കണം
കീറിയകുടയിൽ പ്രകാശവർഷ വേഗത്തിൽ
നീ സഞ്ചരിക്കും
   യാചകനാരെന്ന് ? നീ -
   അപ്പോൾ മനസിലാക്കും
        

മാളവിക ഷിജു
5 A ജി.എച്ച്.എസ്സ്. തേവർവട്ടം, പൂച്ചാക്കൽ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത