"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വ ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വ ശീലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗണതപ് എ.യു.പി.സ്കൂൾ,കിഴിശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗണതപ് എ.യു.പി.സ്കൂൾ,കിഴിശ്ശേരി         
| സ്കൂൾ കോഡ്= 18241
| സ്കൂൾ കോഡ്= 18241
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=കിഴിശ്ശേരി       
| ജില്ല= കിഴിശ്ശേരി 
| ജില്ല= മലപ്പുറം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| തരം=  ലേഖനം     
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5     
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

23:03, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വ ശീലം

ശുചിത്വം നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകമാണ്. നമ്മുടെ വീടുകളിലും പരിസരങ്ങളിൽ മാത്രമല്ല നമ്മുടെ നാട്ടിലും ലോകം മുഴുവനും അത്യാവശ്യാമാണ്. ശുചിത്വം സംസ്‌കാരമാണന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവീകർ. പ്രത്യേകിച്ച് ഇപ്പോഴത്തെ കാലം ശുചിത്വം ഇല്ലാതെ ജീവിക്കാൻ പറ്റാതെയായി. പക്ഷേ സമൂഹം അതിനെ വില കൽപ്പിക്കാതെ മാലിന്യ കൂനകൾ സൃഷ്ടിക്കുന്നു. അതിനാൽ മാരകമായ പകർച്ചവ്യാധികളെ കൊണ്ട് സമൂഹം ബുദ്ധിമുട്ടുന്നു. അതിനൊരു ഉദാഹരണമായി കൊറോണ എന്ന മാരകമായ രോഗം. അത് ലോകം മുഴുവൻ ഭീതിയിൽ ആക്കുന്നു. അതുകൊണ്ട് നമ്മൾ ശുചിത്വത്തെ മുറുകെപിടിക്കുക. പരിസരം ശുചിയായി സൂക്ഷിക്കുന്നത് സാമൂഹ്യ ആരോഗ്യത്തിന് വഴി തെളിയിക്കും." ശുചിത്വം ദൈവ വിശ്വാസത്തിന്റെ പാതിയാണ് ".

ഫാത്തിമ ഹിസാന
7D ഗണതപ് എ.യു.പി.സ്കൂൾ,കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം