|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | *[[{{PAGENAME}}/പുനർജൻമം | പുനർജൻമം ]] |
| *[[{{PAGENAME}}/മഴ | മഴ ]] | | *[[{{PAGENAME}}/മഴ | മഴ ]] |
| {{BoxTop1
| |
| | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ആകാശം ഇരുട്ടു കുത്തുമ്പോൾ
| |
| ഒന്ന് പിടയുന്നു എന്റെ കുഞ്ഞുമനം
| |
| ആ നിഗൂഢമായ കറുപ്പ് നിറം
| |
| പേടി പെടുത്തുന്നു എന്നെ
| |
| അമ്മയെ കാണാൻ ഓടുന്നു പിടയുന്നു
| |
| അപ്പോഴാ കാർമേഘം മാഞ്ഞിടുന്നൂ
| |
| നൂലുപോൽ പെയ്യുന്ന ആ മഴ കാണുമ്പോൾ
| |
| സന്തോഷ പൂരിതമാവുന്നു എൻമനം
| |
| അപ്പോൾ കേട്ടുഞാൻ ഭയാനകമായ ഒരു ശബ്ദം
| |
| കൂടെയൊരു വെളിച്ചവും
| |
| ആ ശബ്ദം തീർന്നപ്പോൾ ഒന്ന് -
| |
| മഴയിത്തിറങ്ങാൻ ഒരുപൂതി
| |
| മഴ മഴ സ്നേഹത്തിന്റെയും
| |
| സന്തോഷത്തിന്റെയും
| |
| സമാധാനത്തിന്റെയും മഴ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അനശ്വര സുമേഷ്
| |
| | ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ശ്രീവിലാസ് യു പി സ്കൂൾ തൃപ്രയാർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 24575
| |
| | ഉപജില്ല= വലപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തൃശ്ശൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |