"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
              റവ.ഫാദര്‍. ദീപക് , റവ.ഫാദര്‍ പോള്‍ ,റോയി സ്റ്റീഫെന്‍ (ശാസ്  ),ശ്രീമതി.ലീല (ജില്ലാ ട്രഷറീ ഓഫീസര്‍), ഡോ. റീന ശാന്തം,മരിയ ഷീല (പ്രിന്‍‍സിപ്പാള്‍,പി.കെ . എച്ച്. എസ്,,ശ്രീ.ചന്ദ്രകുമാര്‍ ( ഹെഡ്മാസ്റ്റര്‍), ശ്രീമതി. റോസ്സമ്മ  (എക്സിക്യൂട്ടീവ്  , എന്‍ങീനീയര്‍)     , ശ്രീ. ലിബീന്‍  (എം. ടെക്),  ശ്രീ.അനൂപ്  മോഹന്‍ (  എം. ടെക്), ശ്രീ. വര്‍ഗ്ഗീസ്സ് (അസി.  എന്‍ങീനീയര്‍  .കെ .എസ്. ഇ.ബി
റവ.ഫാദര്‍. ദീപക് ,  
),ശ്രീ. ഷിബു തോമസ്  (  അസി.  എന്‍ങീനീയര്‍  .കെ .എസ്. ഇ.ബി), ശ്രീമതി. സെറാഫീന്‍  (അഡ്വക്കേറ്റ്), ശ്രീമതി. ശാലിനി ജോണ്‍ (അഡ്വക്കേറ്റ്),  ശ്രീ. ദേവകുമാര്‍ (അഡ്വക്കേറ്റ്),  ശ്രീമതി.ഷെിന്‍ (അഡ്വക്കേറ്റ്), ശ്രീ. ലിജൊ (അഡ്വക്കേറ്റ്), ശ്രീ.വിനോദ് വൈശാഖി (കവി), ശ്രീ.അനില്‍ ജോസ്  (വില്ല
റവ.ഫാദര്‍ പോള്‍ ,
                            ഡോ.ശാലിനി.ആര്‍
റോയി സ്റ്റീഫെന്‍ (ശാസ്  ),
                            ഡോ.ലിയോറാണി.
ശ്രീമതി.ലീല (ജില്ലാ ട്രഷറീ ഓഫീസര്‍),  
                            ഡോ.ആശ
ഡോ. റീന ശാന്തം,
==വഴികാട്ടി==   
മരിയ ഷീല (പ്രിന്‍‍സിപ്പാള്‍,പി.കെ . എച്ച്. എസ്,
ശ്രീ.ചന്ദ്രകുമാര്‍ ( ഹെഡ്മാസ്റ്റര്‍),  
ശ്രീമതി. റോസ്സമ്മ  (എക്സിക്യൂട്ടീവ്  , എന്‍ങീനീയര്‍) ,
ശ്രീ. ലിബീന്‍  (എം. ടെക്),   
ശ്രീ.അനൂപ്  മോഹന്‍ (  എം. ടെക്),  
ശ്രീ. വര്‍ഗ്ഗീസ്സ് (അസി.  എന്‍ങീനീയര്‍  .കെ .എസ്. ഇ.ബി
ശ്രീ. ഷിബു തോമസ്  (  അസി.  എന്‍ങീനീയര്‍  .കെ .എസ്. ഇ.ബി),
ശ്രീമതി. സെറാഫീന്‍  (അഡ്വക്കേറ്റ്),  
ശ്രീമതി. ശാലിനി ജോണ്‍ (അഡ്വക്കേറ്റ്),   
ശ്രീ. ദേവകുമാര്‍ (അഡ്വക്കേറ്റ്),   
ശ്രീമതി.ഷെിന്‍ (അഡ്വക്കേറ്റ്),  
ശ്രീ. ലിജൊ (അഡ്വക്കേറ്റ്),  
ശ്രീ.വിനോദ് വൈശാഖി (കവി),
ശ്രീ.അനില്‍ ജോസ്  (വില്ല
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017,
ST HELENS G.H.S.  LOURDEPURAM
</googlemap>
* തിരുവനന്തപുരം നഗരത്തില്‍ നിന്നും 7 കി.മി. അകലത്തായി തിരുവനന്തപുരം നെയ്യാര്‍ഡാം റോഡില്‍ സ്ഥിതിചെയ്യുന്നു.       
* തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന്  14 കി.മി.  അകലം
 
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==

02:51, 9 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം
വിലാസം
ലൂര്‍ദ്ദിപുരം

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍ക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. തെരേസ മേഴ്സി. സി. എ
അവസാനം തിരുത്തിയത്
09-02-2010Lourdepuram




തിരുവനന്തപുരം ജില്ലയില്‍,നെയ്യാറ്റിന്‍ക്കര താലുക്കില്‍ കാഞ്ഞിരംകുളം പഞ്ചായത്തിലെ പ്രക്രതി മനോഹരമായ ഒരു പ്രദേശമാണ് ലൂര്‍ദ്ദിപുരം. 1940-ല്‍ സ്ഥാപിച്ച ഒരു ചെറിയ വിദ്യാലയമാണ് ഇന്നു സെന്‍റ് ഹെലന്‍സ് ജി.എച്ച്.എസ്സ് ‍ എന്ന പേരില്‍ വളര്‍ന്നു പ്രശസ്തിയാര്‍ജ്ജിച്ചു നില്‍ക്കുന്നത്.

ചരിത്രം

അടിസ്താന സൗകര്യങ്ങളൊന്നുമില്ലാത്ത നിര്‍ധന കുടുംബത്തിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കികൊണ്ട് 1940-ല്‍ തിരുവനന്തപുരം ജില്ലയിലെ ലൂര്‍ദ്ദിപുരം ഗ്രഃമത്തില്‍ Franciscan Missionaries of Mary സന്യാസ സമൂഹ‍ത്തിന്റെ കീഴില്‍ ‍ആദ്യത്തെ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ആരംഭ‍ത്തില്‍ 1 മുതല്‍ 3 വരെയുള്ള ക്ളാസുകളിലായി 150 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു‍. സിസ്ററര്‍.മിലനി ഉള്‍പ്പെടുന്ന മൂന്ന് സന്യാസ സഹോദരിമാരും ഒരു അധ്യാപികയുമായിരുന്നു ഇതിന്റെ സംരംഭകര്‍. 1950-ല്‍ 1 മുതല്‍ 5 വരെയുള്ള ക്ലാസുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. 1968-ല്‍ അപ്പര്‍ പ്രൈമറി സ്കൂളായും, 1976-ല്‍ ഹൈസ്ക്കൂളായും, 2002-ല്‍ ഹയര്‍സെക്കണ്ടറി ആയും ഉയര്‍ത്തപ്പെട്ടു. സിസ്ററര്‍. റൊസാരിയൊ, സിസ്ററര്‍ റോസിലി, സിസ്ററര്‍ എസ്. മേരി, എന്നീ സന്യാസ സഹോദരിമാരായിരുന്നു ഇതിന്റെ സാരഥികള്‍.ഇന്ന് സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കുട്ടികള്‍ക്ക് സമഗ്ര വളര്‍ച്ച നല്‍കുന്നതനു അക്ഷീണം പ്രവര്‍ത്തിക്കുന്നു.


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു2കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

U.P.,ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 4ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

FRANCISCAN MISSIONARIES OF MARY മാനേജര്‍  : റവ. സി. മരിയ


== മുന്‍ സാരഥികള്‍ == 

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

റവ.ഫാദര്‍. ദീപക് , റവ.ഫാദര്‍ പോള്‍ , റോയി സ്റ്റീഫെന്‍ (ശാസ് ), ശ്രീമതി.ലീല (ജില്ലാ ട്രഷറീ ഓഫീസര്‍), ഡോ. റീന ശാന്തം, മരിയ ഷീല (പ്രിന്‍‍സിപ്പാള്‍,പി.കെ . എച്ച്. എസ്, ശ്രീ.ചന്ദ്രകുമാര്‍ ( ഹെഡ്മാസ്റ്റര്‍), ശ്രീമതി. റോസ്സമ്മ (എക്സിക്യൂട്ടീവ് , എന്‍ങീനീയര്‍) , ശ്രീ. ലിബീന്‍ (എം. ടെക്), ശ്രീ.അനൂപ് മോഹന്‍ ( എം. ടെക്), ശ്രീ. വര്‍ഗ്ഗീസ്സ് (അസി. എന്‍ങീനീയര്‍ .കെ .എസ്. ഇ.ബി ശ്രീ. ഷിബു തോമസ് ( അസി. എന്‍ങീനീയര്‍ .കെ .എസ്. ഇ.ബി), ശ്രീമതി. സെറാഫീന്‍ (അഡ്വക്കേറ്റ്), ശ്രീമതി. ശാലിനി ജോണ്‍ (അഡ്വക്കേറ്റ്), ശ്രീ. ദേവകുമാര്‍ (അഡ്വക്കേറ്റ്), ശ്രീമതി.ഷെിന്‍ (അഡ്വക്കേറ്റ്), ശ്രീ. ലിജൊ (അഡ്വക്കേറ്റ്), ശ്രീ.വിനോദ് വൈശാഖി (കവി), ശ്രീ.അനില്‍ ജോസ് (വില്ല

വഴികാട്ടി