"ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/മഴപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഴപ്പാട്ട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

20:19, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴപ്പാട്ട്


തുള്ളിക്കൊരു കുടമായി
മഴതുള്ളികൾ വീഴുകയായി

ഒത്തിരി മുറ്റങ്ങൾ മുങ്ങി വെള്ളം
ഇത്തിരി ഇത്തിരി പൊങ്ങി പൊങ്ങി

കാറ്റിൽ മരങ്ങൾ
ആടുമ്പോൾ മഴക്കാറ്റിൽ
പെയ്തുതോരുമ്പോൾ

വെള്ളത്തിലോടി നടക്കും
ഞങ്ങൾ തുളളിക്കളിച്ചു രസിക്കും

അമ്മ വടിയെടുക്കും ഞങ്ങൾ
ഉമ്മക്കൊടുത്തു മയക്കും
 

വൈഗ ഉണ്ണികൃഷ്ണൻ
2 ഗവ: യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത