ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/മഴപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
മഴപ്പാട്ട്


തുള്ളിക്കൊരു കുടമായി
മഴതുള്ളികൾ വീഴുകയായി

ഒത്തിരി മുറ്റങ്ങൾ മുങ്ങി വെള്ളം
ഇത്തിരി ഇത്തിരി പൊങ്ങി പൊങ്ങി

കാറ്റിൽ മരങ്ങൾ
ആടുമ്പോൾ മഴക്കാറ്റിൽ
പെയ്തുതോരുമ്പോൾ

വെള്ളത്തിലോടി നടക്കും
ഞങ്ങൾ തുളളിക്കളിച്ചു രസിക്കും

അമ്മ വടിയെടുക്കും ഞങ്ങൾ
ഉമ്മക്കൊടുത്തു മയക്കും
 

വൈഗ ഉണ്ണികൃഷ്ണൻ
2 ഗവ: യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത