മഴപ്പാട്ട്


തുള്ളിക്കൊരു കുടമായി
മഴതുള്ളികൾ വീഴുകയായി

ഒത്തിരി മുറ്റങ്ങൾ മുങ്ങി വെള്ളം
ഇത്തിരി ഇത്തിരി പൊങ്ങി പൊങ്ങി

കാറ്റിൽ മരങ്ങൾ
ആടുമ്പോൾ മഴക്കാറ്റിൽ
പെയ്തുതോരുമ്പോൾ

വെള്ളത്തിലോടി നടക്കും
ഞങ്ങൾ തുളളിക്കളിച്ചു രസിക്കും

അമ്മ വടിയെടുക്കും ഞങ്ങൾ
ഉമ്മക്കൊടുത്തു മയക്കും
 

വൈഗ ഉണ്ണികൃഷ്ണൻ
2 ഗവ: യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത