"ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/പൂക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂക്കൾ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

17:18, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂക്കൾ


എന്തു നല്ല പൂക്കൾ
എന്റെ നല്ല പൂക്കൾ
പലതരം പൂക്കൾ
ഭംഗിയുള്ള പൂക്കൾ
മണമുള്ള പൂക്കൾ
നിറമുള്ള പൂക്കൾ
ചൂടുന്ന പൂക്കൾ
ചൂടാത്ത പൂക്കൾ
എത്ര എത്ര പൂക്കൾ
എനിക്കിഷ്ടമുള്ള പൂക്കൾ
തേൻ നിറഞ്ഞ പൂക്കൾ
ദൈവം തന്ന പൂക്കൾ

 

പ്രിഷ മാത്യു ഫിലിപ്പ്
1 C ഗവ.ജെ.ബി.എസ്.പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത