എന്തു നല്ല പൂക്കൾ എന്റെ നല്ല പൂക്കൾ പലതരം പൂക്കൾ ഭംഗിയുള്ള പൂക്കൾ മണമുള്ള പൂക്കൾ നിറമുള്ള പൂക്കൾ ചൂടുന്ന പൂക്കൾ ചൂടാത്ത പൂക്കൾ എത്ര എത്ര പൂക്കൾ എനിക്കിഷ്ടമുള്ള പൂക്കൾ തേൻ നിറഞ്ഞ പൂക്കൾ ദൈവം തന്ന പൂക്കൾ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത