ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
പൂക്കൾ


എന്തു നല്ല പൂക്കൾ
എന്റെ നല്ല പൂക്കൾ
പലതരം പൂക്കൾ
ഭംഗിയുള്ള പൂക്കൾ
മണമുള്ള പൂക്കൾ
നിറമുള്ള പൂക്കൾ
ചൂടുന്ന പൂക്കൾ
ചൂടാത്ത പൂക്കൾ
എത്ര എത്ര പൂക്കൾ
എനിക്കിഷ്ടമുള്ള പൂക്കൾ
തേൻ നിറഞ്ഞ പൂക്കൾ
ദൈവം തന്ന പൂക്കൾ

 

പ്രിഷ മാത്യു ഫിലിപ്പ്
1 C ഗവ.ജെ.ബി.എസ്.പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത