"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അക്ഷരവൃക്ഷം/വീണ്ടും ഒരു മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വീണ്ടും ഒരു മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
  <center> <poem>
  <center> <poem>
 ഭീകരൻ ആകുന്ന വിനാശകാരി
 ഭീകരൻ ആകുന്ന വിനാശകാരി
 കൊറോണ എന്ന നാശ കാരി
 കൊറോണ എന്ന നാശകാരി
 ഭൂലോകം ആകെ വിറകൊള്ളുന്നു ഇപ്പോൾ
 ഭൂലോകം ആകെ വിറകൊള്ളുന്നു ഇപ്പോൾ


വരി 11: വരി 11:
 മനുഷ്യരെല്ലാം ഒന്നുപോലെ
 മനുഷ്യരെല്ലാം ഒന്നുപോലെ
 ഓർമ്മിപ്പിക്കാൻ വന്ന സൂചനയോ അതോ 
 ഓർമ്മിപ്പിക്കാൻ വന്ന സൂചനയോ അതോ 
മനുഷ്യരെ തുടച്ചുനീക്കാൻ വന്ന് കൊലയാളിയോ 
മനുഷ്യരെ തുടച്ചുനീക്കാൻ വന്ന കൊലയാളിയോ 
ജാതി ഏതുമില്ല മതം ഒന്നും ഇല്ല 
ജാതി ഏതുമില്ല മതം ഒന്നും ഇല്ല 
പ്രാണനായി കേഴുന്നു ഞങ്ങൾ 
പ്രാണനായി കേഴുന്നു ഞങ്ങൾ 
വരി 29: വരി 29:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=pcsupriya|തരം=കവിത }}

17:13, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീണ്ടും ഒരു മഹാമാരി

 ഭീകരൻ ആകുന്ന വിനാശകാരി
 കൊറോണ എന്ന നാശകാരി
 ഭൂലോകം ആകെ വിറകൊള്ളുന്നു ഇപ്പോൾ

 കേഴുന്നു മനുഷ്യകുലം
 മനുഷ്യരെല്ലാം ഒന്നുപോലെ
 ഓർമ്മിപ്പിക്കാൻ വന്ന സൂചനയോ അതോ 
മനുഷ്യരെ തുടച്ചുനീക്കാൻ വന്ന കൊലയാളിയോ 
ജാതി ഏതുമില്ല മതം ഒന്നും ഇല്ല 
പ്രാണനായി കേഴുന്നു ഞങ്ങൾ 
പാഠം പഠിക്കാത്ത പകയുള്ള മർത്ത്യർ 
 പകപോക്കൽ ഒക്കെ  മറന്നൊന്നായ് .
 

നേഹ ബിജു എബ്രഹാം 
8 B നാഷണൽ ഹൈ സ്കൂൾ,വള്ളംകുളം
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത