നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അക്ഷരവൃക്ഷം/വീണ്ടും ഒരു മഹാമാരി

വീണ്ടും ഒരു മഹാമാരി

 ഭീകരൻ ആകുന്ന വിനാശകാരി
 കൊറോണ എന്ന നാശകാരി
 ഭൂലോകം ആകെ വിറകൊള്ളുന്നു ഇപ്പോൾ

 കേഴുന്നു മനുഷ്യകുലം
 മനുഷ്യരെല്ലാം ഒന്നുപോലെ
 ഓർമ്മിപ്പിക്കാൻ വന്ന സൂചനയോ അതോ 
മനുഷ്യരെ തുടച്ചുനീക്കാൻ വന്ന കൊലയാളിയോ 
ജാതി ഏതുമില്ല മതം ഒന്നും ഇല്ല 
പ്രാണനായി കേഴുന്നു ഞങ്ങൾ 
പാഠം പഠിക്കാത്ത പകയുള്ള മർത്ത്യർ 
 പകപോക്കൽ ഒക്കെ  മറന്നൊന്നായ് .
 

നേഹ ബിജു എബ്രഹാം 
8 B നാഷണൽ ഹൈ സ്കൂൾ,വള്ളംകുളം
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത