"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/പ്രകാശമേ നീ പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകാശമേ നീ പ്രതീക്ഷ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
ശോഭയേറുമാ പ്രകാശത്തിൽ
ശോഭയേറുമാ പ്രകാശത്തിൽ


ഇരുളിൻ്റെ മറവിലെ അണുവേ നിന്നെ
ഇരുളിന്റെ മറവിലെ അണുവേ നിന്നെ
അരിയും പ്രകാശം
അരിയും പ്രകാശം
പകരുന്നു ഞങ്ങൾ
പകരുന്നു ഞങ്ങൾ
വരി 30: വരി 30:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=pcsupriya|തരം= കവിത }}

16:24, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകാശമേ നീ പ്രതീക്ഷ

തെളിയിക്കാം എങ്ങെങ്ങും
എതിർക്കാമാ അന്ധകാര അണുവിനെ
ഒരുമയിൽ ഒറ്റയ്ക്കു നിന്നിടാം
ശോഭയേറുമാ പ്രകാശത്തിൽ

ഇരുളിന്റെ മറവിലെ അണുവേ നിന്നെ
അരിയും പ്രകാശം
പകരുന്നു ഞങ്ങൾ

പതറില്ല പൊരുതീടും
പകൽകിനാവൊളിപോലെ
നിന്നെ തുരത്തീടും
നിശ്ചയം .. ... നിശ്ചയം
 

ഹിമ സാറ ജോസ്
9 B സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത