സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/പ്രകാശമേ നീ പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകാശമേ നീ പ്രതീക്ഷ

തെളിയിക്കാം എങ്ങെങ്ങും
എതിർക്കാമാ അന്ധകാര അണുവിനെ
ഒരുമയിൽ ഒറ്റയ്ക്കു നിന്നിടാം
ശോഭയേറുമാ പ്രകാശത്തിൽ

ഇരുളിന്റെ മറവിലെ അണുവേ നിന്നെ
അരിയും പ്രകാശം
പകരുന്നു ഞങ്ങൾ

പതറില്ല പൊരുതീടും
പകൽകിനാവൊളിപോലെ
നിന്നെ തുരത്തീടും
നിശ്ചയം .. ... നിശ്ചയം
 

ഹിമ സാറ ജോസ്
9 B സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത