"ഗവൺമെന്റ് ടി എൽ പി എസ്സ് പുരവിമല/അക്ഷരവൃക്ഷം/തേനീച്ചകളുടെ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്=തേനീച്ചകളുടെ ശക്തി          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=തേനീച്ചകളുടെ ശക്തി          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}പണ്ട് പഞ്ചവൻ കാട്ടിൽ നിറയെ മൃഗങ്ങൾ ഉണ്ടായിരുന്നു. അവർ സന്തോഷത്തോടെ കഴിഞ്ഞിരുന്നു. കുറുക്കനും കടുവയും അവരോട് പിണക്കത്തിൽ ആയിരുന്നു. ഒരു ദിവസം ആനയോട് മുയൽ പറഞ്ഞു അതാ ഒരാൾ വരുന്നു വേട്ടക്കാരൻ ആയിരിക്കും ഇപ്പോൾ മൃഗങ്ങളെ പിടിക്കും. എല്ലാവരും ഒളിച്ചു. കുരങ്ങൻ മരത്തിൽ കയറിയിരുന്നു. കുറുക്കനും കടുവയും അവർ പറയുന്നത് ഒളിച്ചിരുന്നു കേട്ട് അവരും ഓടിയൊളിച്ചു. ആനയും മുയലും തേനീച്ചയോട് കാര്യം പറഞ്ഞു തേനീച്ചകൾ വന്ന വേട്ടക്കാരെ ഓടിച്ചു. എല്ലാവരും തേനീച്ചകളോട് നന്ദി പറഞ്ഞു.
}}
പണ്ട് പഞ്ചവൻ കാട്ടിൽ നിറയെ മൃഗങ്ങൾ ഉണ്ടായിരുന്നു. അവർ സന്തോഷത്തോടെ കഴിഞ്ഞിരുന്നു. കുറുക്കനും കടുവയും അവരോട് പിണക്കത്തിൽ ആയിരുന്നു. ഒരു ദിവസം ആനയോട് മുയൽ പറഞ്ഞു അതാ ഒരാൾ വരുന്നു വേട്ടക്കാരൻ ആയിരിക്കും ഇപ്പോൾ മൃഗങ്ങളെ പിടിക്കും. എല്ലാവരും ഒളിച്ചു. കുരങ്ങൻ മരത്തിൽ കയറിയിരുന്നു. കുറുക്കനും കടുവയും അവർ പറയുന്നത് ഒളിച്ചിരുന്നു കേട്ട് അവരും ഓടിയൊളിച്ചു. ആനയും മുയലും തേനീച്ചയോട് കാര്യം പറഞ്ഞു തേനീച്ചകൾ വന്ന വേട്ടക്കാരെ ഓടിച്ചു. എല്ലാവരും തേനീച്ചകളോട് നന്ദി പറഞ്ഞു.
 
{{BoxBottom1
{{BoxBottom1
| പേര്= പ്രജിൻ പ്രഭു
| പേര്= പ്രജിൻ പ്രഭു
| ക്ലാസ്സ്=3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 15: വരി 16:
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=കഥ
| തരം=കഥ
       <!-- കവിത / കഥ  / ലേഖനം -->   
       <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കഥ}}

16:10, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തേനീച്ചകളുടെ ശക്തി

പണ്ട് പഞ്ചവൻ കാട്ടിൽ നിറയെ മൃഗങ്ങൾ ഉണ്ടായിരുന്നു. അവർ സന്തോഷത്തോടെ കഴിഞ്ഞിരുന്നു. കുറുക്കനും കടുവയും അവരോട് പിണക്കത്തിൽ ആയിരുന്നു. ഒരു ദിവസം ആനയോട് മുയൽ പറഞ്ഞു അതാ ഒരാൾ വരുന്നു വേട്ടക്കാരൻ ആയിരിക്കും ഇപ്പോൾ മൃഗങ്ങളെ പിടിക്കും. എല്ലാവരും ഒളിച്ചു. കുരങ്ങൻ മരത്തിൽ കയറിയിരുന്നു. കുറുക്കനും കടുവയും അവർ പറയുന്നത് ഒളിച്ചിരുന്നു കേട്ട് അവരും ഓടിയൊളിച്ചു. ആനയും മുയലും തേനീച്ചയോട് കാര്യം പറഞ്ഞു തേനീച്ചകൾ വന്ന വേട്ടക്കാരെ ഓടിച്ചു. എല്ലാവരും തേനീച്ചകളോട് നന്ദി പറഞ്ഞു.

പ്രജിൻ പ്രഭു
3 ഗവ. ട്രൈബൽ എൽ.പി. എസ്. പുരവിമല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ