"ഗവൺമെന്റ് ടി എൽ പി എസ്സ് പുരവിമല/അക്ഷരവൃക്ഷം/തേനീച്ചകളുടെ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=തേനീച്ചകളുടെ ശക്തി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്=തേനീച്ചകളുടെ ശക്തി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=തേനീച്ചകളുടെ ശക്തി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}പണ്ട് പഞ്ചവൻ കാട്ടിൽ നിറയെ മൃഗങ്ങൾ ഉണ്ടായിരുന്നു. അവർ സന്തോഷത്തോടെ കഴിഞ്ഞിരുന്നു. കുറുക്കനും കടുവയും അവരോട് പിണക്കത്തിൽ ആയിരുന്നു. ഒരു ദിവസം ആനയോട് മുയൽ പറഞ്ഞു അതാ ഒരാൾ വരുന്നു വേട്ടക്കാരൻ ആയിരിക്കും ഇപ്പോൾ മൃഗങ്ങളെ പിടിക്കും. എല്ലാവരും ഒളിച്ചു. കുരങ്ങൻ മരത്തിൽ കയറിയിരുന്നു. കുറുക്കനും കടുവയും അവർ പറയുന്നത് ഒളിച്ചിരുന്നു കേട്ട് അവരും ഓടിയൊളിച്ചു. ആനയും മുയലും തേനീച്ചയോട് കാര്യം പറഞ്ഞു തേനീച്ചകൾ വന്ന വേട്ടക്കാരെ ഓടിച്ചു. എല്ലാവരും തേനീച്ചകളോട് നന്ദി പറഞ്ഞു. | }} | ||
പണ്ട് പഞ്ചവൻ കാട്ടിൽ നിറയെ മൃഗങ്ങൾ ഉണ്ടായിരുന്നു. അവർ സന്തോഷത്തോടെ കഴിഞ്ഞിരുന്നു. കുറുക്കനും കടുവയും അവരോട് പിണക്കത്തിൽ ആയിരുന്നു. ഒരു ദിവസം ആനയോട് മുയൽ പറഞ്ഞു അതാ ഒരാൾ വരുന്നു വേട്ടക്കാരൻ ആയിരിക്കും ഇപ്പോൾ മൃഗങ്ങളെ പിടിക്കും. എല്ലാവരും ഒളിച്ചു. കുരങ്ങൻ മരത്തിൽ കയറിയിരുന്നു. കുറുക്കനും കടുവയും അവർ പറയുന്നത് ഒളിച്ചിരുന്നു കേട്ട് അവരും ഓടിയൊളിച്ചു. ആനയും മുയലും തേനീച്ചയോട് കാര്യം പറഞ്ഞു തേനീച്ചകൾ വന്ന വേട്ടക്കാരെ ഓടിച്ചു. എല്ലാവരും തേനീച്ചകളോട് നന്ദി പറഞ്ഞു. | |||
{{BoxBottom1 | |||
| പേര്= പ്രജിൻ പ്രഭു | |||
| ക്ലാസ്സ്=3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. ട്രൈബൽ എൽ.പി. എസ്. പുരവിമല | |||
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44515 | |||
| ഉപജില്ല= പാറശ്ശാല | |||
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=കഥ | |||
<!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Remasreekumar|തരം=കഥ}} |
16:10, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തേനീച്ചകളുടെ ശക്തി
പണ്ട് പഞ്ചവൻ കാട്ടിൽ നിറയെ മൃഗങ്ങൾ ഉണ്ടായിരുന്നു. അവർ സന്തോഷത്തോടെ കഴിഞ്ഞിരുന്നു. കുറുക്കനും കടുവയും അവരോട് പിണക്കത്തിൽ ആയിരുന്നു. ഒരു ദിവസം ആനയോട് മുയൽ പറഞ്ഞു അതാ ഒരാൾ വരുന്നു വേട്ടക്കാരൻ ആയിരിക്കും ഇപ്പോൾ മൃഗങ്ങളെ പിടിക്കും. എല്ലാവരും ഒളിച്ചു. കുരങ്ങൻ മരത്തിൽ കയറിയിരുന്നു. കുറുക്കനും കടുവയും അവർ പറയുന്നത് ഒളിച്ചിരുന്നു കേട്ട് അവരും ഓടിയൊളിച്ചു. ആനയും മുയലും തേനീച്ചയോട് കാര്യം പറഞ്ഞു തേനീച്ചകൾ വന്ന വേട്ടക്കാരെ ഓടിച്ചു. എല്ലാവരും തേനീച്ചകളോട് നന്ദി പറഞ്ഞു.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ