"വെള്ളക്കാട് എം എ എം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊലയാളി കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊലയാളി കോവിഡ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
{{BoxBottom1
{{BoxBottom1
| പേര്= അരുണിമ വി എസ്  
| പേര്= അരുണിമ വി എസ്  
| ക്ലാസ്സ്=  നാലാം ക്ലാസ്സ്‌   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  വെള്ളക്കാട് എം.എ.എം.എൽ പി.സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  വെള്ളക്കാട് എം.എ.എം.എൽ പി.സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13737
| സ്കൂൾ കോഡ്= 13737
| ഉപജില്ല=  തളിപ്പറമ്പ നോർത്ത് '     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തളിപ്പറമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  1  2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

16:03, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊലയാളി കോവിഡ്

 ഇല്ല സമയമില്ല തെല്ലു
മെന്നു കേഴുന്ന മനുഷ്യർ
സമയം പോക്കാൻ മാർഗ്ഗം തേടി
വീടിനുള്ളിൽ കഴിഞ്ഞിടുന്നു.
കാലം കാത്തുവെച്ച നിയോഗം
രോഗം എന്ന പേരിൽ വിളയാടുന്നു.
ഹേ ... വ്യാധിയെ എന്തുവിളിക്കും നിന്നെ
കോവിഡ് -19 എന്നാണല്ലോ
പകർച്ചവ്യാധിയിൽ ഒന്നാമൻ ഞാൻ
ആളെകൊല്ലും ഭീകരനല്ലോ
എന്നാലന്നെ തുരത്താമല്ലോ
അല്പമൊന്നു ചിന്തിച്ചാൽ
മാറ്റുക നമ്മുടെ ചിട്ടകളെ
മാറുക നാം അടിമുടിയെ
അടച്ചിരിക്കുക വീട്ടിനുള്ളിൽ
ഒഴിവാക്കീടുക സമ്പർക്കങ്ങൾ
ഉപയോഗിക്കുക മാസ്കുകൾ നാം
ഉണ്ടാക്കീടുക വ്യക്തിശുചിത്വം
മുന്നറിയിപ്പുകൾ പാലിച്ചീടാം
രോഗ ചങ്ങല പൊട്ടിച്ചീടുക
നേരാം നാടിൻ ജീവ മുക്തി
നേടാൻ നാടിൻ ജീവശക്തി

അരുണിമ വി എസ്
4 വെള്ളക്കാട് എം.എ.എം.എൽ പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത