"ഗവ.എൽ.പി.എസ്.കഠിനംകുളം/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ പ്രതിരോധിക്കാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ. എൽ പി എസ് കഠിനംകുളം, കണിയാപുരം സബ്‍ജില്ല, തിരുവനന്തപുരം ജില്ല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ. എൽ പി എസ് കഠിനംകുളം       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43406
| സ്കൂൾ കോഡ്= 43406
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 23: വരി 23:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

15:25, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെ പ്രതിരോധിക്കാം

കൊറോണ ഇന്ന് ലോകത്താകെ ഭീഷണിയായി തുടരുകയാണ്. നിരവധി മനുഷ്യരുടെ ജീവൻ കവർന്നും അതിലേറെ ആളുകളെ ദുരിതത്തിലാക്കിയും കൊറോണ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പടർന്നു പിടിക്കുകയാണ്. എങ്ങനെയാണ് നാം കൊറോണയെ പ്രതിരോധിക്കേണ്ടത്. ചില കാര്യങ്ങൾ നമ്മുടെ ശീലമാക്കി മാറ്റേണ്ടതുണ്ട്. അത്തരം ചില ശീലങ്ങളിലൂടെ നമുക്ക് കൊറോണയെ പ്രതിരോധിക്കാം. സോപ്പ്, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. വീടുകൾ, സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക. കൂടുതൽ ആളുകളുമായി സമ്പ‍ർക്കത്തിൽ ഏർപ്പെടാതിരിക്കുക. മാസ്ക് ഉപയോഗിക്കുക. പരമാവധി വീടിലകത്ത് തന്നെ കഴിയുക. പനി, ചുമ മറ്റ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക.

ഷൈനു
4 A ഗവ. എൽ പി എസ് കഠിനംകുളം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം