"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/കൊറോണ നുറുങ്ങുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ നുറുങ്ങുകൾ | color=2 }} <center> കൊറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
</center>
</center>
{{BoxBottom1
{{BoxBottom1
| പേര്= നശ് വ പി.എ
| പേര്= നശ്‍വ പി.എ
| ക്ലാസ്സ്=5 D
| ക്ലാസ്സ്=5 D
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 37: വരി 37:
| color=1
| color=1
}}
}}
{{verified1|name=lalkpza| തരം=കവിത}}

15:10, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ നുറുങ്ങുകൾ

കൊറോണ എന്നെ പഠിപ്പിച്ചത്

കാണുന്നവരെ മാത്രമല്ല കാണാത്തതിനേയും പേടിക്കണം

അഹങ്കരിക്കാനില്ല നമുക്ക്
നാമൊക്കെ ഇത്രയേയുള്ളൂ

ശുചിത്വം ഒരു കരുതലാണ്
നമുക്ക് മാത്രമല്ല
മാനവർക്ക് മുഴുവനും

അകലം പാലിക്കണം
വൈറസിൽ നിന്ന് മാത്രമല്ല
നമ്മെ നശിപ്പിക്കുന്ന എല്ലാതിൽ നിന്നും

മറക്കില്ല മരിക്കുവോളം
ഈ പുത്തൻ വാക്കുകൾ
ലോക്ക് ഡൗൺ, കൊറന്റെയ്ൻ

നശ്‍വ പി.എ
5 D സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത