Login (English) Help
കൊറോണ എന്നെ പഠിപ്പിച്ചത് കാണുന്നവരെ മാത്രമല്ല കാണാത്തതിനേയും പേടിക്കണം അഹങ്കരിക്കാനില്ല നമുക്ക് നാമൊക്കെ ഇത്രയേയുള്ളൂ ശുചിത്വം ഒരു കരുതലാണ് നമുക്ക് മാത്രമല്ല മാനവർക്ക് മുഴുവനും അകലം പാലിക്കണം വൈറസിൽ നിന്ന് മാത്രമല്ല നമ്മെ നശിപ്പിക്കുന്ന എല്ലാതിൽ നിന്നും മറക്കില്ല മരിക്കുവോളം ഈ പുത്തൻ വാക്കുകൾ ലോക്ക് ഡൗൺ, കൊറന്റെയ്ൻ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത