"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/അമ്മയാം പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മയാം പ്രകൃതി | color= 5 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=      5
| color=      5
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

14:31, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മയാം പ്രകൃതി

പ്രകൃതിയാം അമ്മ തൻ മടിത്തട്ടിൽ
നാമെന്നും സുരക്ഷിതരായിരുന്നു
എന്നാൽ നാം ആ അമ്മയെ
ഓരോ നിമിഷവും കുത്തിനോവിക്കുന്നു
അതി സുന്ദരമാം പ്രകൃതി ഇന്ന്
ഓരോ നിമിഷവും നശിക്കുന്നു
മലകൾ കുന്നുകൾ അരുവികൾ പുഴകൾ
ഇവയൊക്കെ ഇന്ന് അന്യമായ് തീരുന്നു
അരുത് മാനവരെ തകർക്കരുത്
അമ്മയാം പ്രകൃതിയെ നശിപ്പിക്കരുത്
അമ്മതൻ മടിയിൽ സുരക്ഷിതരായ്
ഇന്നും നാളെയും ജീവിക്കണം
 

അഭിൻ ഷിബു.എസ്
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത