"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കവിത)
 
No edit summary
വരി 22: വരി 22:
| സ്കൂൾ=  ജിയുപ്എസ് പടിഞ്ഞാറ്റുംമുറി
| സ്കൂൾ=  ജിയുപ്എസ് പടിഞ്ഞാറ്റുംമുറി
| സ്കൂൾ കോഡ്= 17451
| സ്കൂൾ കോഡ്= 17451
| ഉപജില്ല=       ചേവായൂ‍ർ
| ഉപജില്ല=ചേവായൂർ
| ജില്ല=  കോഴിക്കോട്
| ജില്ല=  കോഴിക്കോട്
| തരം=    കവിത  
| തരം=    കവിത  
| color=      4
| color=      4
}}
}}

11:24, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വീട്


തേനീച്ചകളുടെ വീടാണേ
തേനൂറുന്നൊരറവീട്
കളകളമിളകും കുളമാണേ
തവളച്ചാരുടെ വീട്
പാൽത്തരിയാർന്നൊരു കുഴിയാണേ
കുഴിയാനകളുടെ മൺവീട്
നീളേ പാറും പറവയ്ക്കുണ്ടേ
നീലാകാശ പൊൻവീട്

 

ആകാശ് വി
5B ജിയുപ്എസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത