"ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അനുഭവക്കുറിപ്പ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം }} |
11:15, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അനുഭവക്കുറിപ്പ്
2020 മാർച്ച് മാസത്തിലാണ് കൊറോണ- കോവിഡ്19 എന്ന രോഗം വന്നത്. മാത്രമല്ല അത് ആയിരക്കണക്കിന് പേരിൽ പിടിപെട്ടു എന്ന് അറിഞ്ഞപ്പോൾ മുതൽ എനിക്ക് ഭയങ്കര പേടിയായിരുന്നു. ഞാൻ വീട്ടിൽ നിന്നും പുറത്തോട്ടൊന്നും പോകാറില്ല.ഞാൻ മാത്രമല്ല ആരും പുറത്തോട്ടൊന്നും പോകാറില്ല.അത്യാവശ്യകാര്യങ്ങൾക്ക് പുറത്തുപോകേണ്ടി വന്നാൽ മാസ്ക്കോ തുവാലയോ ഉപയോഗിച്ച് മുഖം മറച്ചാണ് പോകുന്നത്. പോയിട്ടുവന്നാൽ Hand- Wash/Sanitizer ഉപയോഗിച്ച് കൈകഴുകാറുണ്ട്. അല്ലെങ്കിൽ കുളിക്കാറുണ്ട്. ഞാൻ ഈ അവധിക്ക് ബന്ധുക്കളുടെ വീട്ടിൽ പോയില്ല. അതുകൊണ്ട് എനിക്കും എന്റെ അനിയനും ഭയങ്കര വിഷമമായിരുന്നു. ഈ രോഗം വന്നതിനാൽ പരീക്ഷ മുഴുവൻ എഴുതിയില്ല. എനിക്ക് ഏറ്റവും കൂടുതൽ വിഷമമായത് എന്റെ വല്യച്ഛൻ ദുബായിലാണ്. വല്യച്ഛൻ നാട്ടിൽ വരാനിരുന്നതായിരുന്നു. അപ്പോഴാണ് കൊറോണ എന്ന രോഗം വന്നത്. അതിനാൽ അവർ വല്യച്ഛനെ വിട്ടില്ല. ഞങ്ങൾക്ക് എല്ലാവർക്കും ഭയങ്കര വിഷമമായിരുന്നു. ഈ രോഗം പെട്ടെന്ന് മാറാൻ ഞങ്ങൾ ദൈവത്തിനോട് പ്രാർത്ഥിക്കുകയാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം