"എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഇവിടെ ഞാൻ വെറുത്തതാദ്യമായ്)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
  കളിക്കാനാളില്ല കൂട്ടുകൂടാനാരുമില്ല
  കളിക്കാനാളില്ല കൂട്ടുകൂടാനാരുമില്ല
  വണ്ടിയില്ല കടയില്ല
  വണ്ടിയില്ല കടയില്ല
  ലോക്ക്ഡൗൺ ലോകോമെങ്ങും
  ലോക്ക്ഡൗൺ ലോകമെങ്ങും.
  കോവിഡ് ഭീതി പടർത്തുമ്പോൾ
  കോവിഡ് ഭീതി പടർത്തുമ്പോൾ
  കൂട്ടം ചേര്ടന്നു നടക്കരുതാരും
  കൂട്ടം ചേർന്നു നടക്കരുതാരും
  കൂട്ടിനു നാലാൾ ചേരരുതെങ്ങും
  കൂട്ടിനു നാലാൾ ചേരരുതെങ്ങും.
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   എം.എം.യു.പി.സ്കൂൾ, പേരൂർ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എം എം യു പി എസ്സ് പേരൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42446
| സ്കൂൾ കോഡ്= 42446
| ഉപജില്ല=  കിളിമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിളിമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 30: വരി 30:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

10:50, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണക്കാലം

 ഇവിടെ വെറുത്തത് ആദ്യമായി ആരെ ‍ഞാൻ ?
 കളിക്കുവാൻ പോകേണ്ടെന്ന് പറഞ്ഞ അച്ഛനെയോ ?
 പഠിക്കൂവാൻ പറ‍ഞ്ഞ അമ്മയെയോ ?
 പ‍‍നി വന്നാൽ ക്വാറൻറ്റൈനെന്നു പറയുന്ന ഡോക്ടറെയോ ?
 അതോ ഇതിനൊക്കെ കാരണമായ കോവിഡിനെയോ ?
 കാട്ടുതീ പോലെ പടരുന്ന കോവിഡിനെ
 തുരത്താം നമുക്കെത്രയും വേഗം.
 കളിക്കാനാളില്ല കൂട്ടുകൂടാനാരുമില്ല
 വണ്ടിയില്ല കടയില്ല
 ലോക്ക്ഡൗൺ ലോകമെങ്ങും.
 കോവിഡ് ഭീതി പടർത്തുമ്പോൾ
 കൂട്ടം ചേർന്നു നടക്കരുതാരും
 കൂട്ടിനു നാലാൾ ചേരരുതെങ്ങും.

അഷ്ട മൂർത്തി
2 C എം എം യു പി എസ്സ് പേരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത