"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കോറോണയും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''കട്ടികൂട്ടിയ എഴുത്ത്'''{{BoxTop1 | തലക്കെട്ട്= കോറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കോറോണയും ശുചിത്വവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കോറോണയും ശുചിത്വവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
വരി 24: | വരി 24: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം }} |
10:12, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോറോണയും ശുചിത്വവും
ദൈവത്തിന്റെ സ്വന്തം നാട് എന്ന് ലോകമെമ്പാടും വിശേഷിപ്പിക്കുന്ന ശ്യാമസുന്ദര നാടാണല്ലോ കേരളം. ഈ നാട്ടിൽ ജനിച്ചു വളരാൻ സാധിച്ചത് ഭാഗ്യം തന്നെ. എന്നാൽ ഈ ഭാഗ്യം തള്ളി മാറ്റുന്നതിനായി കോവിഡ് 19 എന്ന മാരക രോഗം നമ്മുടെ നാട്ടിൽ പടരുന്നു. 2019 നവംബറിൽ ചൈനയിലെ ഒരു മത്സ്യ -മാംസ മാർക്കറ്റിൽ നിന്നും ജനങ്ങളിലൂടെ പകർന്ന് ലോകമെമ്പാടും വ്യാപിച്ച ഒരു മഹാ രോഗമാണ് കോവിഡ് 19. കൊറോണ വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകർന്നു കൊണ്ടിരിക്കുകയാണ്. ഇത് വ്യാപിക്കാതിരിക്കാൻ വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ഈ രോഗത്തെ ആട്ടിയോടിക്കാൻ നാം എല്ലാവരും സർക്കാർ നിർദ്ദേശിച്ച നിയന്ത്രണങ്ങളും ശുചിത്വശീലങ്ങളും പാലിക്കണം. നിപ്പയെയും പ്രളയത്തെയും അതിജീവിച്ചത് പോലെ ഇതിനെയും നമ്മൾ അതിജീവിക്കും. ഇതിനെതിരെ കരുതലോടെ നമുക്ക് ഒരുമിച്ചു പോരാടാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം