"എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/അപ്പുവിന്റെ ഒഴിവുകാലം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അപ്പുവിന്റെ ഒഴിവുകാലം. <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}}<p> <br>രാവിലെ അപ്പു പത്രം വായിക്കുകയായിരുന്നു. തന്റെ പരീക്ഷ മാറ്റിവെച്ച വിവരം അറിഞ്ഞു അവനു സന്തോഷമായി. പക്ഷെ കൊറോണ ലോകത്തെല്ലായിടത്തും പടർന്നു പിടിക്കുന്ന വാർത്ത അവനേ വിഷമിപ്പിച്ചു.കാരണം അവന്റെ അച്ഛൻ അമേരിക്കയിൽ നിന്ന് നാട്ടിലിലേക്കു വരാൻ ഇരിക്കുക ആയിരുന്നു. വൈകിട്ട് കൂട്ടുകാരോട് ഒപ്പം കളിക്കാൻ ഇറങ്ങിയപ്പോൾ അമ്മ പറഞ്ഞു "അപ്പു കൊറോണയെ തടയണമെങ്കിൽ നമ്മൾ വീട്ടിനുള്ളിൽ തന്നെ ഇരിക്കണം. അച്ഛനും അവിടെ വീടിനുള്ളിൽ തന്നെ ഇരിക്കുകയാണ് ".അപ്പുവിന് വിഷമം വന്നു. അവൻ അമ്മയോട് ചോദിച്ചു :അച്ഛൻ ഇനി എന്നു വരും ? അപ്പോൾ അമ്മ പറഞ്ഞു "നമ്മൾ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുകയും കൈ നന്നായി സോപ്പിട്ടുകഴുകുകയും ചെയ്താൽ കൊറോണ അണുക്കൾ നശിക്കും അപ്പോൾ അച്ഛനും വീട്ടിൽ പെട്ടെന്ന് എത്താൻപറ്റും ".അമ്മയുടെ വാക്കുകൾ കേട്ട അപ്പു വീട്ടിൽ തന്നെ ഇരുന്നു. അങ്ങനെ കൊറോണഅണുക്കൾ ഇല്ലാതായി. അപ്പുവിന്റെ അച്ഛൻ വീട്ടിൽ എത്തി. അവർ ഒന്നിച്ചു അവധിക്കാലം അടിച്ചുപൊളിച്ചു. | }}<p> <br>രാവിലെ അപ്പു പത്രം വായിക്കുകയായിരുന്നു. തന്റെ പരീക്ഷ മാറ്റിവെച്ച വിവരം അറിഞ്ഞു അവനു സന്തോഷമായി. പക്ഷെ കൊറോണ ലോകത്തെല്ലായിടത്തും പടർന്നു പിടിക്കുന്ന വാർത്ത അവനേ വിഷമിപ്പിച്ചു.കാരണം അവന്റെ അച്ഛൻ അമേരിക്കയിൽ നിന്ന് നാട്ടിലിലേക്കു വരാൻ ഇരിക്കുക ആയിരുന്നു. വൈകിട്ട് കൂട്ടുകാരോട് ഒപ്പം കളിക്കാൻ ഇറങ്ങിയപ്പോൾ അമ്മ പറഞ്ഞു "അപ്പു കൊറോണയെ തടയണമെങ്കിൽ നമ്മൾ വീട്ടിനുള്ളിൽ തന്നെ ഇരിക്കണം. അച്ഛനും അവിടെ വീടിനുള്ളിൽ തന്നെ ഇരിക്കുകയാണ് ".അപ്പുവിന് വിഷമം വന്നു. അവൻ അമ്മയോട് ചോദിച്ചു :അച്ഛൻ ഇനി എന്നു വരും ? അപ്പോൾ അമ്മ പറഞ്ഞു "നമ്മൾ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുകയും കൈ നന്നായി സോപ്പിട്ടുകഴുകുകയും ചെയ്താൽ കൊറോണ അണുക്കൾ നശിക്കും അപ്പോൾ അച്ഛനും വീട്ടിൽ പെട്ടെന്ന് എത്താൻപറ്റും ".അമ്മയുടെ വാക്കുകൾ കേട്ട അപ്പു വീട്ടിൽ തന്നെ ഇരുന്നു. അങ്ങനെ കൊറോണഅണുക്കൾ ഇല്ലാതായി. അപ്പുവിന്റെ അച്ഛൻ വീട്ടിൽ എത്തി. അവർ ഒന്നിച്ചു അവധിക്കാലം അടിച്ചുപൊളിച്ചു. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= പാർവ്വതി . | | പേര്= പാർവ്വതി .കെ.എം | ||
| ക്ലാസ്സ്= V B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= V B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 15: | വരി 15: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sachingnair | തരം= കഥ }} |
09:34, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അപ്പുവിന്റെ ഒഴിവുകാലം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ