"സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Varsha Poem)
 
No edit summary
 
വരി 41: വരി 41:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

09:25, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്


ലോക ജനതയെ ഞെട്ടിച്ചിതാ
പേമാരിപോലെ വന്നു കോവിഡ്
കാലത്തെ വെല്ലും കാലനെ പോലെ
മലയാളക്കരയിലും കോവിഡ് എത്തി

കണ്ണുചിമ്മാതെ കാത്തൊരു ജീവനെ
നഷ്ടമാക്കുവാനെത്തിയതേ
ജീവനുവേണ്ടിയാചിക്കുന്നു ചിലർ
ജീവനോ ത്യാഗമെന്നു കണ്ടു ചിലർ

കേൾക്കയാം ദൂരത്തിരുന്നിതാ കേഴുന്നു
രക്ഷിക്ക രക്ഷിക്ക ഞങ്ങളെയെന്ന്
രക്ഷിക്കാൻ ആയിരം കരങ്ങളെത്തി
രക്ഷാപ്രവർത്തകരും ഈ നല്ല സർക്കാരും

ഒരുമയോടെ നമുക്ക് നീങ്ങാം
ഈ മഹാമാരിയെ അകറ്റിടുവാൻ
സമൂഹവ്യാപനം തടഞ്ഞീടുവാൻ
സമൂഹ അകലം പാലിച്ചീടുക നാം

കരുതിവെച്ചിടാം ഈ നല്ല പാഠങ്ങൾ
വരുന്നൊരു നല്ല നാളേക്കായ് നാം

 

വർഷ വിനോദ്
6 B സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത