"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
*[[{{PAGENAME}}/ ഇനിയും വൈകിയില്ല | ഇനിയും വൈകിയില്ല]] | *[[{{PAGENAME}}/ ഇനിയും വൈകിയില്ല | ഇനിയും വൈകിയില്ല]] | ||
*[[{{PAGENAME}}/ کورونا | کورونا]] | *[[{{PAGENAME}}/ کورونا | کورونا]] | ||
*[[{{PAGENAME}}/ ഞാനാണ് കൊറോണ | ഞാനാണ് കൊറോണ]] | |||
{{BoxTop1 | |||
| തലക്കെട്ട്=ഞാനാണ് കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
പാശ്ചാത്യ നെന്നോ പൗരസ്ത്യ നെന്നതോ ഞാൻ കാര്യമാക്കുന്നില്ല വെള്ത്തവനെന്നോ കറുത്തവനെന്നോ ഞാൻ നോക്കാറില്ല ചൈനക്കാരനോ അറബിയോ ആഫ്രിക്ക നോ അമേരിക്ക നോ എന്നതൊന്നും ഞാൻ കാര്യമാക്കുന്നില്ല അതേ ഹേ മനുഷ്യാ നിങ്ങളുടെയൊ നാസാദ്വാരത്തിലൂടെ ശ്വാസകോശത്തിലൂടെ നിങ്ങളെ ഞാൻ കീഴടക്കും അതെ ഞാൻ തന്നെ ഞാനാണ് കോവിഡ് 19 അതെ സാക്ഷാൽ കൊറോണ 😷😵👳🏿♂ അതെ എന്നെയും നിങ്ങളെയും ഈ പ്രപഞ്ച കഠാ ഹ മാസകലം സൃഷ്ടിച്ച് പരിപാലിച്ചു പോരുന്ന ഒരു മഹാശക്തിയുണ്ട്' പരമേശ്വരനെന്നോ പ്രപഞ്ചനാഥനെന്നോ .ദൈവ മെന്നോ - അല്ലാഹ് എന്നോ എന്ത് പേരു് നിങ്ങളവന് നല്കിയാലും അവൻ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു അവൻ നിങ്ങളെയെല്ലാത്തിനെയും ആദാമിൽ നിന്നും ഹവ്വായിൽ നിന്നും സൃഷ്ടിച്ച് പെരുകിപ്പിച്ച് ഭൂകണ്ഡങ്ങളോളം വളർത്തി ആകാശവും ഭൂമിയും കീഴടക്കാനുള്ള കഴിവുകൾ നൽകിയപ്പോൾ മനുഷ്യാ നീ അഹങ്കരിച്ച് മണ്ണിൽ നിന്നാണ് നിന്നെ സൃഷ്ടിച്ചതെന്നും മണ്ണിലേക്ക് മടങ്ങേണ്ടവനാണെന്നും മറന്നു പോയി ലക്ഷങ്ങളെ ലോകത്തിന്റെ നാനാഭാഗത്തും അനാഥകളാക്കി മാറ്റി വഞ്ചികൾ തുഴഞ്ഞും കടലുകൾ നീന്തിയും നിരവധി പിഞ്ചുമക്കൾ വരെ തീരങ്ങളിൽ ജീവനറ്റം ജീവ ശ്ശവങ്ങളായും മറുകര പറ്റാൻ ശ്രമിച്ചപ്പോൾ അപൂർവ്വം ചിലരൊഴിച്ച് മിക്കവരും കർണ്ണപുOങ്ങൾ അടച്ചു വെച്ചു അതെ എനിക്ക് ജാതിയില്ല 👳🏿♂ മതമില്ല വർഗ്ഗമില്ല വർണ്ണമില്ല 😷🤢 സത്യത്തിൽ സോപ്പ് കുമിളകളെ അതിജീവിക്കാൻ കഴിയാത്ത ഒരു സൂക്ഷ്മാണു മാത്രമായെ എന്നെ നിങ്ങൾ ഇത്രയും ഭയപ്പെടുന്നു പക്ഷെ എന്റെ യും നിങ്ങളുടെ സൃഷ്ടാവിന്റെ നിർദേശങ്ങൾ പാലിക്കാൻ നിങ്ങളിനിയെങ്കിലും ശ്രദ്ധിക്കുമോ എല്ലാവരെയും മനുഷ്യരായി ഏകോതര സഹോദരങ്ങളായി കാണുക വംശീയവും ജാതിയവുമായ ചിന്തകൾ വെടിയുകഉഛ നീ ചത്വങ്ങളും അപരവൽക്കരണവും അവസാനിപ്പിക്കുക ദേശീയ അന്തർദേശിയ അതിർ വരമ്പുകൾകപ്പുറം നാമെല്ലവരും മനുഷ്യരാണെന്ന ചിന്ത ഹേ മാനവ സമൂഹമേ നിങ്ങൾ ഉയർത്തിപ്പിടിക്കുക ഞാൻ [കൊറോണ ] പോയ്ക്കോളാം😷🙈 | |||
{{BoxBottom1 | |||
| പേര്= സുഹ മൊയ്തീൻ | |||
| ക്ലാസ്സ്=4 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=വാരം.യു.പി.സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=13386 | |||
| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
08:07, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
- കൊറോണ എന്ന വിനാശകാരി
- തോരാമഴ
- CORONA VIRUS A PANDEMIC DISEASE
- CLEANLINESS
- പ്രതീക്ഷതൻ പുലരി
- ഇനിയും വൈകിയില്ല
- کورونا
- ഞാനാണ് കൊറോണ
ഞാനാണ് കൊറോണ
പാശ്ചാത്യ നെന്നോ പൗരസ്ത്യ നെന്നതോ ഞാൻ കാര്യമാക്കുന്നില്ല വെള്ത്തവനെന്നോ കറുത്തവനെന്നോ ഞാൻ നോക്കാറില്ല ചൈനക്കാരനോ അറബിയോ ആഫ്രിക്ക നോ അമേരിക്ക നോ എന്നതൊന്നും ഞാൻ കാര്യമാക്കുന്നില്ല അതേ ഹേ മനുഷ്യാ നിങ്ങളുടെയൊ നാസാദ്വാരത്തിലൂടെ ശ്വാസകോശത്തിലൂടെ നിങ്ങളെ ഞാൻ കീഴടക്കും അതെ ഞാൻ തന്നെ ഞാനാണ് കോവിഡ് 19 അതെ സാക്ഷാൽ കൊറോണ 😷😵👳🏿♂ അതെ എന്നെയും നിങ്ങളെയും ഈ പ്രപഞ്ച കഠാ ഹ മാസകലം സൃഷ്ടിച്ച് പരിപാലിച്ചു പോരുന്ന ഒരു മഹാശക്തിയുണ്ട്' പരമേശ്വരനെന്നോ പ്രപഞ്ചനാഥനെന്നോ .ദൈവ മെന്നോ - അല്ലാഹ് എന്നോ എന്ത് പേരു് നിങ്ങളവന് നല്കിയാലും അവൻ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു അവൻ നിങ്ങളെയെല്ലാത്തിനെയും ആദാമിൽ നിന്നും ഹവ്വായിൽ നിന്നും സൃഷ്ടിച്ച് പെരുകിപ്പിച്ച് ഭൂകണ്ഡങ്ങളോളം വളർത്തി ആകാശവും ഭൂമിയും കീഴടക്കാനുള്ള കഴിവുകൾ നൽകിയപ്പോൾ മനുഷ്യാ നീ അഹങ്കരിച്ച് മണ്ണിൽ നിന്നാണ് നിന്നെ സൃഷ്ടിച്ചതെന്നും മണ്ണിലേക്ക് മടങ്ങേണ്ടവനാണെന്നും മറന്നു പോയി ലക്ഷങ്ങളെ ലോകത്തിന്റെ നാനാഭാഗത്തും അനാഥകളാക്കി മാറ്റി വഞ്ചികൾ തുഴഞ്ഞും കടലുകൾ നീന്തിയും നിരവധി പിഞ്ചുമക്കൾ വരെ തീരങ്ങളിൽ ജീവനറ്റം ജീവ ശ്ശവങ്ങളായും മറുകര പറ്റാൻ ശ്രമിച്ചപ്പോൾ അപൂർവ്വം ചിലരൊഴിച്ച് മിക്കവരും കർണ്ണപുOങ്ങൾ അടച്ചു വെച്ചു അതെ എനിക്ക് ജാതിയില്ല 👳🏿♂ മതമില്ല വർഗ്ഗമില്ല വർണ്ണമില്ല 😷🤢 സത്യത്തിൽ സോപ്പ് കുമിളകളെ അതിജീവിക്കാൻ കഴിയാത്ത ഒരു സൂക്ഷ്മാണു മാത്രമായെ എന്നെ നിങ്ങൾ ഇത്രയും ഭയപ്പെടുന്നു പക്ഷെ എന്റെ യും നിങ്ങളുടെ സൃഷ്ടാവിന്റെ നിർദേശങ്ങൾ പാലിക്കാൻ നിങ്ങളിനിയെങ്കിലും ശ്രദ്ധിക്കുമോ എല്ലാവരെയും മനുഷ്യരായി ഏകോതര സഹോദരങ്ങളായി കാണുക വംശീയവും ജാതിയവുമായ ചിന്തകൾ വെടിയുകഉഛ നീ ചത്വങ്ങളും അപരവൽക്കരണവും അവസാനിപ്പിക്കുക ദേശീയ അന്തർദേശിയ അതിർ വരമ്പുകൾകപ്പുറം നാമെല്ലവരും മനുഷ്യരാണെന്ന ചിന്ത ഹേ മാനവ സമൂഹമേ നിങ്ങൾ ഉയർത്തിപ്പിടിക്കുക ഞാൻ [കൊറോണ ] പോയ്ക്കോളാം😷🙈
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ