"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/മാഞ്ഞു പോയ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| ഉപജില്ല=ആലപ്പുഴ
| ഉപജില്ല=ആലപ്പുഴ
| ജില്ല=ആലപ്പുഴ
| ജില്ല=ആലപ്പുഴ
| തരം=   
| തരം=  കവിത
| color=2         
| color=2         
}}
}}
{{Verified1|name=Sachingnair|തരം= കവിത}}
{{Verified1|name=Sachingnair|തരം= }}

07:59, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാഞ്ഞു പോയ സ്വപ്നം

മാഞ്ഞുപോയ കാലത്തിൻ
ഇന്നലകളെ ഞാനോർത്തു
അന്നുപെയ്ത തുലാമഴ
കണ്ടുഞാൻ മിഴിനിറച്ചു
പണ്ടുപാടിയ പാട്ടിലലിഞ്ഞെൻ
ഹൃദയം വിതുമ്പിത്തേങ്ങി
തേടിയ തീരങ്ങളെ പോലെയെൻ
കനലുകൾ മനസ്സിലെരിഞ്ഞിടുന്നു
കാലങ്ങൾ മായ്കാത്ത
സൗഹൃദം തേടിയലഞ്ഞു ഞാൻ........

മേരി സാനിയ
9 ഇ എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം -