ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മാഞ്ഞുപോയ കാലത്തിൻ ഇന്നലകളെ ഞാനോർത്തു അന്നുപെയ്ത തുലാമഴ കണ്ടുഞാൻ മിഴിനിറച്ചു പണ്ടുപാടിയ പാട്ടിലലിഞ്ഞെൻ ഹൃദയം വിതുമ്പിത്തേങ്ങി തേടിയ തീരങ്ങളെ പോലെയെൻ കനലുകൾ മനസ്സിലെരിഞ്ഞിടുന്നു കാലങ്ങൾ മായ്കാത്ത സൗഹൃദം തേടിയലഞ്ഞു ഞാൻ........
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത