"ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/കൊറോണയിൽ നിന്ന് അതിജീവനത്തിലേയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്=കൊറോണയിൽ നിന്ന് അതിജീവനത്തിലേയ്ക്ക് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=കൊറോണയിൽ നിന്ന് അതിജീവനത്തിലേയ്ക്ക് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} <p> | }} <p> | ||
ചൈനയിലെ ഒരുപട്ടണമായ വുഹാനിൽ നിന്ന്ഉടലെടുത്ത കൊറോണവൈറസ് (കോവിഡ്-19) മനുഷ്യനെ ക്രൂരമായി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശേഷിയുള്ള അതിശക്തമായ രോഗമാണെന്ന് നാം ഇതിനോടകം മനസ്സിലാക്കിക്കഴിഞ്ഞു.ഈ രോഗം ോിന്ന് ലോകത്തിലാകമാനം പടർന്നു കഴിഞ്ഞു. വിദേശരാജ്യങ്ങളിലുള്ള നമ്മുടെ സഹോദരങ്ങളെയേറെപ്പേരെയും ഈവൈറസ് കൊന്നൊടുക്കിക്കഴിഞ്ഞു.അങ്ങനെ പടർന്നുപിടിക്കാൻ അതിനെ ഇനിയും നാം അനുവദിച്ചുകൂടാ.</p> | |||
കൈകൾ സോപ്പിട്ടു കഴുകുക,എല്ലാവരും വീട്ടിൽതന്നെ കഴിയുക,അത്യാവശ്യകാര്യങ്ങൾക്കായി മാത്രം പുറത്തിറങ്ങുക,ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക,പൊതുസ്ഥലങ്ങളിൽകൂട്ടം കൂടി നിൽക്കാതിരിക്കുക മുതലായവ ശ്രദ്ധിക്കുക.ഇതിന്റെ ഗൗരവം മനസ്സിലാക്കാതെ സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്ന ധാരാളം പേരെ നമുക്ക് കാണാം.നമുക്കാവുന്ന രീതിയിൽ ഇവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിക്കാൻ നമുക്ക് കഴിയണം. | കൈകൾ സോപ്പിട്ടു കഴുകുക,എല്ലാവരും വീട്ടിൽതന്നെ കഴിയുക,അത്യാവശ്യകാര്യങ്ങൾക്കായി മാത്രം പുറത്തിറങ്ങുക,ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക,പൊതുസ്ഥലങ്ങളിൽകൂട്ടം കൂടി നിൽക്കാതിരിക്കുക മുതലായവ ശ്രദ്ധിക്കുക.ഇതിന്റെ ഗൗരവം മനസ്സിലാക്കാതെ സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്ന ധാരാളം പേരെ നമുക്ക് കാണാം.നമുക്കാവുന്ന രീതിയിൽ ഇവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിക്കാൻ നമുക്ക് കഴിയണം. | ||
സർക്കാരിന്റെ പൂർണപിന്തുണ നമ്മോടൊപ്പമുണ്ട്.സർക്കാർ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക എന്നതാണ് ഏറ്റവും വലിയ അതിജീവനമാർഗം.അതിജീവനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വുഹാനിലെ മെഡിക്കൽ വിദ്യാർത്ഥിനിയായ ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗി.ഇന്ന് ആ വിദ്യാർത്ഥിനി കൊറോണയെ അതിജീവിച്ച് മെഡിക്കൽപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്.കൊറോണയെ നമുക്ക് പടർത്താതിരിക്കാം. നമുക്ക് അതിനെ ഈ ലോകത്തിൽ നിന്നും തുരത്തി ഓടിയ്ക്കാം.{{BoxBottom1 | സർക്കാരിന്റെ പൂർണപിന്തുണ നമ്മോടൊപ്പമുണ്ട്.സർക്കാർ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക എന്നതാണ് ഏറ്റവും വലിയ അതിജീവനമാർഗം.അതിജീവനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വുഹാനിലെ മെഡിക്കൽ വിദ്യാർത്ഥിനിയായ ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗി.ഇന്ന് ആ വിദ്യാർത്ഥിനി കൊറോണയെ അതിജീവിച്ച് മെഡിക്കൽപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്.കൊറോണയെ നമുക്ക് പടർത്താതിരിക്കാം. നമുക്ക് അതിനെ ഈ ലോകത്തിൽ നിന്നും തുരത്തി ഓടിയ്ക്കാം.</p> | ||
{{BoxBottom1 | |||
| പേര്= സാന്ദ്ര മരിയ മാർട്ടിൻ | | പേര്= സാന്ദ്ര മരിയ മാർട്ടിൻ | ||
| ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
വരി 15: | വരി 19: | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം }} | {{Verified1|name=Sachingnair|തരം=ലേഖനം }} |
22:52, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയിൽ നിന്ന് അതിജീവനത്തിലേയ്ക്ക് ചൈനയിലെ ഒരുപട്ടണമായ വുഹാനിൽ നിന്ന്ഉടലെടുത്ത കൊറോണവൈറസ് (കോവിഡ്-19) മനുഷ്യനെ ക്രൂരമായി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശേഷിയുള്ള അതിശക്തമായ രോഗമാണെന്ന് നാം ഇതിനോടകം മനസ്സിലാക്കിക്കഴിഞ്ഞു.ഈ രോഗം ോിന്ന് ലോകത്തിലാകമാനം പടർന്നു കഴിഞ്ഞു. വിദേശരാജ്യങ്ങളിലുള്ള നമ്മുടെ സഹോദരങ്ങളെയേറെപ്പേരെയും ഈവൈറസ് കൊന്നൊടുക്കിക്കഴിഞ്ഞു.അങ്ങനെ പടർന്നുപിടിക്കാൻ അതിനെ ഇനിയും നാം അനുവദിച്ചുകൂടാ. കൈകൾ സോപ്പിട്ടു കഴുകുക,എല്ലാവരും വീട്ടിൽതന്നെ കഴിയുക,അത്യാവശ്യകാര്യങ്ങൾക്കായി മാത്രം പുറത്തിറങ്ങുക,ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക,പൊതുസ്ഥലങ്ങളിൽകൂട്ടം കൂടി നിൽക്കാതിരിക്കുക മുതലായവ ശ്രദ്ധിക്കുക.ഇതിന്റെ ഗൗരവം മനസ്സിലാക്കാതെ സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്ന ധാരാളം പേരെ നമുക്ക് കാണാം.നമുക്കാവുന്ന രീതിയിൽ ഇവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിക്കാൻ നമുക്ക് കഴിയണം.സർക്കാരിന്റെ പൂർണപിന്തുണ നമ്മോടൊപ്പമുണ്ട്.സർക്കാർ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക എന്നതാണ് ഏറ്റവും വലിയ അതിജീവനമാർഗം.അതിജീവനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വുഹാനിലെ മെഡിക്കൽ വിദ്യാർത്ഥിനിയായ ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗി.ഇന്ന് ആ വിദ്യാർത്ഥിനി കൊറോണയെ അതിജീവിച്ച് മെഡിക്കൽപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്.കൊറോണയെ നമുക്ക് പടർത്താതിരിക്കാം. നമുക്ക് അതിനെ ഈ ലോകത്തിൽ നിന്നും തുരത്തി ഓടിയ്ക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം