"ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[{{PAGENAME}}/കൊറോണ വന്ന വഴിയേ.. | കൊറോണ വന്ന വഴിയേ..
[
]]
                                                                തലക്കെട്ട്= കൊറോണ വന്ന വഴിയേ....        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
                                      യു എസ് ലെ കാലിഫോർണിയയിലാണ് കൊറോണ എന്നു പേരുള്ള നഗരം സ്ഥിതിചെയ്യുന്നത്. ലാറ്റിൻ ഭാഷയിൽ കൊറോണ എന്ന പദത്തിനർത്ഥം കിരീടം എന്നാണ്. ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് കൊറോണ. കൊറോണ വൈറസാണ്. ഈ രോഗം പകർത്തുന്നത് ലോകാരോഗ്യസംഘടന ഈ രോഗത്തിന് കോവിഡ് -19എന്നാണ് പേര് നൽകിയത്. കൊറോണ വൈറസ് ഡിസിസ് 2019 എന്നാണ് ഇതിന്റെ പൂർണരൂപം. കോവിഡ് -19 ആദ്യമായി റിപോർട് ചെയ്‌ത നഗരം ചൈനയിലെ വുഹാൻ ആണ്. ഈനാംപീച്ചിയിലുടെയാണ് മനുഷ്യരിലേക് എത്തിയത്. അതിവേഗം പടർന്നു പിടിക്കുന്ന ഒരു മഹാമാരിയാണിത്. കൊറോണ ബാധയെത്തുടർന് ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 2020ജനുവരി 30 നാണ് കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പിന്റെ ക്യാംപെയ്ൻ പദ്ധതിയാണ് ബ്രേക്ക് ദ ചെയിൻ ഇന്ത്യയിൽ കോവിഡ് 19.ആദ്യം റിപ്പോർട്ട്‌ ചെയ്യപ്പെട്ട സ്ഥലം കേരളത്തിലെ തൃശൂർ ആണ്. എന്നാൽ മരണം റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് കർണാടകയിലെ കല്ബുര്ഗിയിലാണ്. ഇറ്റലി സ്പെയിൻ അമേരിക്ക എന്നി ക്രമത്തിൽ ഏറ്റവും മരണ സംഖ്യ റിപ്പോർട്ട്‌ ചെയ്യപ്പെട്ട രാജ്യങ്ങളാണ്. കൊറോണ വൈറസിനെതിരെ പരീക്ഷണഘട്ടത്തിലുള്ള വ്യക്‌സിനു  MRNA 1273ആണ്. കൊറോണ രോഗനിർണയ ടെസ്റ്റുകൾ PCR ഉം NAAT ഉം ആണ്.
| പേര്= ശബരികർത്തിക്. എസ്. എസ്
| ക്ലാസ്സ്= IV    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ. എൽ. പി. എസ്. കൊടവിളാകം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44507
| ഉപജില്ല=  പാറശ്ശാല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}ശബരികർത്തിക്. എസ്. എസ്
 
[[{{PAGENAME}}/മഹാമാരിയായ കൊറോണ  | മഹാമാരിയായ കൊറോണ ]]
[[{{PAGENAME}}/മഹാമാരിയായ കൊറോണ  | മഹാമാരിയായ കൊറോണ ]]
                                  
                                  

22:05, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

[ മഹാമാരിയായ കൊറോണ

രചനയുടെ പേര്

                                                                             തലക്കെട്ട്=        മഹാമാരിയായ കൊറോണ        

| color= 4 }}

                                                             പല രാജ്യങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക് ഒരു രോഗം അതിവേഗം പടരുമ്പോൾ അതിനെ മഹാമാരി എന്നു വിളിക്കുന്നു. അത്തരത്തിൽ ലോകത്തിൽ പടർന്നുപിടിച്ച മഹാമാരിയാണ് കൊറോണ എന്ന കോവിഡ് 19വൈറസ്. ലോകത്ത് ആദ്യമായി കോവിഡ് 19 റിപ്പോർട്ട്‌ ചെയ്തത് ചൈനയിലെ വുഹാൻ പ്രേവശ്യയിലാണ്. പിന്നീട് അത് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക് വ്യാപിക്കുകയായിരുന്നു. കോവിഡ് 19എന്നതിന്റെ പൂർണരൂപം കൊറോണ വൈറസ് ഡിസീസ് 2019എന്നാണ്. മനുസ്യരുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന വൈറസ് ഇനമാണ് കൊറോണ. 
          സാധാരണ ജലദോഷപ്പനി മുതൽ സാർസ്, മാർസ് കോവിഡ് 19 എന്നിവയ്ക്കു വരെ കാരണമാകുന്ന വൈറസ് ഇനമാണ് കൊറോണ. കൊറോണ വൈറസ് ഉൾപ്പെട്ട കുടുമ്പമാണ്  കൊറോണ വൈരിതി കുടുമ്പം. ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് 1937ലാണ്. 
        2020മാർച്ച്‌ 11നാണ് ലോകാരോഗ്യസംഘട കോവിഡ് 19നെ മഹാമാരിയായി പ്രഖ്യാപിച്ചത്. ചൈനയിൽ അനേകം ജീവനെടുത്ത കോവിഡ് 19ഇറ്റലി, അമേരിക്ക, ഫ്രാൻസ്, സ്‌പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ അതിവേഗം പടർന്നുപിടിച്ചു കൊണ്ടിരിക്കുകയും അനേകം ജീവനെ അപഹരിക്കുകയും ചെയ്യുന്നു. കൊറോണ വൈറസ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത് ആരോഗ്യസംവിദാനത്തെ മാത്രമല്ലെ സാമ്പത്തവ്യവസ്ഥയെ കുടെയായാണ്. 
          കൊറോണ വൈറസ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട്‌ ചെയ്തത് കേരളത്തിലാണ്. തൃശൂർ ജില്ലയിലാണ്. തൃശൂർ ജില്ലയിൽ കൊറോണ  വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യ ഗവൺമെന്റ് ധാരാളം നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. അതിന്റെ ഭാഗമായി ജനത കർഫ്യു ആചരിച്ചത് 2020മാർച്ച്‌ 22നാണ്. രാജ്യങ്ങളുടെ സമ്പൂർണ അടച്ചു പൂട്ടലിലൂടെ മാത്രമാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുന്നത്. അതിനായി എല്ലാ സംസ്ഥാനങ്ങളും ലോകെഡൗണിനു നേതൃത്വം നൽകി. 
              കൊറോണ വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14ദിവസത്തിനുള്ളിൽ രോഗലക്ഷണം കാണിക്കുന്നു. ഈ കാലയളവിനെ ഇൻകുബേഷൻ പീരീഡ്‌ എന്നു പറയുന്നു. 
         കോവിഡ് 19പടരുന്നത് ശരീരസ്രവങ്ങളിൽ നിന്നുമാണ് അതുകൊണ്ട് തന്നെ കൊറോണ വൈറസ് പകരുന്നത് തടയാൻ മാസ്ക് ഉപയോഗികാം കൈകൾ സോപ്പു ഉപയോഗിച്ച നന്നായി കഴുകണം ജാഗ്രതയിലൂടെ കൊറോണ വൈറസിനെ നേരിടാം. 

പേര്= അശ്വതി എസ്. ആർ | ക്ലാസ്സ്= | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= IV. B | സ്കൂൾ കോഡ്= 44507 | ഉപജില്ല=പാറശ്ശാല | ജില്ല= തിരുവനന്തപുരം | തരം= ലേഖനം | color= 2 }}

 ലോകം കൊറോണ വൈറസിന്റെ പിടിയിൽ 
                                              തലക്കെട്ട്=  ലോകം കൊറോണ വൈറസിന്റെ പിടിയിൽ        

| color= 3 }}

                                                         2019 നവംബറിൽചൈനയിൽ വുഹാൻ പ്രാവശ്യയിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിതികരിച്ചത്. കൊറോണ എന്ന കോവിഡ് 19 വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ചുമ, പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളാണ് ഈ രോഗത്തിനുള്ളത്. കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചകഴിഞ്ഞാൽ 14 ദിവസത്തിനുശേഷമാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. ഇത് ഇൻകുബേഷൻ പീരിയഡ് എന്നറിയപ്പെടുന്നു. 
            2020 ജനുവരി 30 നാണ് ഇന്ത്യയിൽ ആദ്യമായി കേരളത്തിലെ തൃശൂർ ജില്ലയിൽ കൊറോണ വൈറസ് റിപ്പോർട്ട്‌ ചെയ്തത്. ലോകത്താകമാനം പടർന്നുപിടിച്ച കൊറോണ വൈറസിനെ 2020 മാർച്ച്‌ 11 ന് ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. രോഗികളിൽ 60% ഉം അമേരിക്ക, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, സ്‌പെയിൻ, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലാണ്. കൊറോണ വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക് സ്രവങ്ങൾ വഴി പകരുന്നു. ഇത്തരത്തിൽ രോഗം പകരാതിരിക്കാനുള്ള ഏക മാർഗം രാജ്യങ്ങളുടെ അടച്ചുപൂട്ടലാണ്. കൊറോണ വൈറസിന് എതിരെയുള്ള വാക്സിൻ ഇതുവരെയും ലഭ്യമല്ല. അതുകൊണ്ടുതന്നെ കോവിഡ് 19 നെ തുടച്ചുമാറ്റുക സാധ്യമല്ല. പ്രതിരോധിക്കുക മാത്രമാണ് ചെയ്യാവുന്നമരുന്ന്. 
          ഇന്ത്യയിൽ കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ 2020 മാർച്ച്‌ 22 ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ജനത കർഫ്യുവും തുടർന്ന് ലോക്കഡൗണും നിലവിൽവന്നു. കൊറോണ വൈറസ് പ്രതികൂലമായി ബാധിക്കുന്നത് ആരോഗ്യസംവിധാനങ്ങളെ മാത്രമല്ല സമ്പത്‌ഘാടനയെയുമാണ്. കൊറോണ വൈറസ് എന്ന മഹാമാരിയെ ജാഗ്രതയിലൂടെ തുരത്താം കൊറോണ വൈറസിനെതിരെ ഒറ്റക്കെട്ടായിപൊരുതാം. 
പേര്= അഞ്ചുഷ. എസ്. ആർ 

| ക്ലാസ്സ്= III. B | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഗവ. എൽ. പി. എസ്. കൊടവിളാകം | സ്കൂൾ കോഡ്= 44507 | ഉപജില്ല= പാറശ്ശാല | ജില്ല= തിരുവനന്തപുരം | തരം= ലേഖനം | color= 2 }}

 കൊറോണ
                                                            | തലക്കെട്ട്= കൊറോണ        

| color= 3 }}

കൊറോണ എന്നൊരു രാജ്യത്തു വുഹാൻ എന്നൊരു നഗരത്തിൽ കൊറോണ എന്നൊരു വൈറസ് കടന്നുകൂടി വേഗത്തിൽ

      ആളും തരവും നോക്കാതെ 

പണവും പദവിയും നോക്കാതെ മനുശ്യകുലത്തെ മുടിച്ചീടാൻ കൊറോണ വളർന്നു മലയോളം

       ഭരണകൂടം ഞെട്ടിപ്പോയി 

തടയണ ഇടേണം വേഗത്തിൽ മരുന്നുകൾ മാറി പരീക്ഷിച്ചു ശുചിത്വശീലം പാലിച്ചു

           കൊറോണ എന്ന ഭീകരനെ 

തുറത്തിവിടുവാൻ ഒരുമിച്ച ധീരന്മാർക്കൊരു നമസ്കാരം വീരന്മാർക്കൊരു നമസ്കാരം | പേര്= വിഷ്ണു. വി | ക്ലാസ്സ്= IV | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=ഗവ. എൽ. പി. എസ്. കൊടവിളാകം | സ്കൂൾ കോഡ്= 44507 | ഉപജില്ല=പാറശ്ശാല | ജില്ല= തിരുവനന്തപുരം | തരം=ലേഖനം | color= 5 }}

അമ്മുവും അമ്മയും

                                                       | തലക്കെട്ട്=അമ്മുവും അമ്മയും          

| color= 2 }}

                                                   ഹായ് ! വെള്ളവും സോപ്പ് എടുത്ത് കൈ കഴുകി വരാം. ടീച്ചറും ഡോക്ടറും പറഞ്ഞല്ലോ. കൈകളും മുഖവും കാലുകൾ എന്നിവ എപ്പോഴും വൃത്തിയാക്കി വയ്ക്കണമെന്ന്. ഹായ് ഹായ് നല്ല പത, വെളുത്ത പാത കൈയിൽ കോരിയെടുക്കാൻ എന്തു രസം. അമ്മു.....  എന്ന വിളികേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ വടിയുമായി നില്കുന്നു അമ്മ. അമ്മേ ഡോക്ടറും ടീച്ചറും പറഞ്ഞു സോപ്പിട്ട് കൈകൾ കഴുകണമെന്നു. പത്രങ്ങളിലെ വെള്ളത്തിൽ കൈ  മുക്കിയാണോ കഴുകേണ്ടത്. ഒരു കപ്പിൽ വെള്ളം എടുത്തിട്ട് മാറിനിന്നല്ലെ കഴുകേണ്ടത്? ഡോക്ടർ പറഞ്ഞതെല്ലാം ശെരി തന്നെ. മാറി നിന്ന് കഴുകുമ്പോൾ കോരിവച്ച വെള്ളം ചീത്തയാകില്ല കേട്ടോ. ശരി അമ്മേ ഇനി ഞാൻ ശ്രദ്ധിച്ചു കൈകൾ കഴുകാം. 
പേര്= അശ്വിനികൃഷ്‌ണ.

| ക്ലാസ്സ്=IV | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=ഗവ. എൽ. പി. എസ്. കൊടവിളാകം | സ്കൂൾ കോഡ്= 44507 | ഉപജില്ല= പാറശ്ശാല | ജില്ല=തിരുവനന്തപുരം | തരം=കഥ | color= 5 }}

* കൊറോണ ഭൂതം 


കൊറോണ ഭൂതം
                                                    കിട്ടുമുയലും കൂട്ടുകാരും പതിവായി പുഴയോരത്തുള്ള ആഞ്ഞിലിമരചുവട്ടിൽ ഒത്തു കൂടുമായിരുന്നു അവർ പല കാര്യങ്ങളും ചർച്ച ചെയ്യുമായിരുന്നു. കാടു നിയമങ്ങളെപ്പറ്റിയും വേട്ടക്കാരെപ്പറ്റിയും കാട്ടുതീ, വന സംരക്ഷണം, കൃഷികളെപ്പറ്റിയും ഒക്കെ ചർച്ച വിഷയങ്ങളായിരുന്നു. ഒരു ദിവസം കിട്ടുവിന്റെ കൂട്ടുകാരനായ മിട്ടു മുയൽ കാരറ്റ് പറിക്കാൻ തോട്ടത്തിൽ പോയി. അവിടെ പതുങ്ങിയിരുന്ന് കാരറ്റ് പറിച്ചപ്പോൾ രണ്ടു മനിഷ്യർ അതുവഴി വന്നു. അവർ കൊറോണ വൈറസിനെ പറ്റിയും ഈനാംപേച്ചിയെ പറ്റിയും സംസാരിക്കുന്നുണ്ടായിരുന്നു. മനുഷ്യർ വന്യജീവികളെ കൊന്നു തിന്നുന്നത് ഒഴിവാക്കാനായി കൊറോണ ഭൂതം ഈനാംപീച്ചിയിലുടെ നാട്ടിലെത്തിയതായിരുന്നു. കൊറോണയ്ക് സോപ്പുവെള്ളത്തെ ഭയങ്കര പേടിയാണ്. അവനെ തോൽപിക്കാൻ മനുഷ്യർക്ക്‌ കഴിയില്ല. മനുഷ്യരെ വെല്ലുവിളിക്കുകയാണ് കൊറോണ ഭൂതം. മനുഷ്യർ ഇപ്പോൾ പുറത്തിറങ്ങാറില്ലത്രേ. സസ്യാഹാരം മാത്രമേ കഴിക്കുള്ളു എന്നും മിട്ടു പറഞ്ഞത് കേട്ടപ്പോൾ എല്ലാവർക്കും സന്തോഷമായി. അവർ പടക്കം പൊട്ടിച്ചും കമ്പിത്തിരിയും മത്താപ്പൂവും കത്തിച്ചു സന്തോഷിച്ചു. 
സുമേഷ്. എസ്. യു
IV ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



കൊറോണ
ലോകമെങ്ങുമുള്ള ടി. വി ചാനലുകളിലും പത്രങ്ങളിലും ഇപ്പോൾ കൊറോണയെ കുറിച്ചുള്ള വാർത്ത മാത്രമാണ്. ഈ വൈറസ് പടർന്ന്q പിടിക്കുന്നത് ജനങ്ങളെ ആകെ ഭയപെടുത്തികൊണ്ടിരിക്കുകയാണ്. വൈറസുകൾ നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത വളരെ ചെറിയ സുഷമ അണുക്കളാണ്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് എല്ലാ രാജ്യങ്ങളിലേക്കും പടർന്നുപിടിച്ചു കഴിഞ്ഞു. ഒരു ലക്ഷത്തിലധികംപേർ മരിച്ചു വീണു. കോവിഡ് 19 എന്നറിയപ്പെടുന്ന രോഗത്തിന് പനി, വരണ്ടചുമ, ശ്വാസംമുട്ടൽ എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ഈ വൈറസ് ശ്വാസകോശങ്ങളെയാണ് പ്രധാനമായും ബാധിക്കുന്നത്. ചുമക്കുമ്പോഴും തുമ്മുബോഴും ഉണ്ടാകുന്ന ചെറിയകാണികകളിലൂടെയാണ് ഈ വൈറസ് പടർന്നു പിടിക്കുന്നത്. സോപ്പു ഉപയോഗിച്ച് കൈകൾ കഴുകുന്നതിലൂടെയും, സാമൂഹിക അകലം പാലിച്ചും, രോഗി സമ്പർക്കം ഒഴിവാക്കിയും, മുഖാവരണം ധരിച്ചും ഈ വൈറസ് പടരുന്നത് തടയാവുന്നതാണ്. സർക്കാർ കൊണ്ടുവന്ന "ബ്രേക് ദ ചെയിൻ,ലോക്ക് ഡൌൺ, ഏകാന്ത  വാസം, ആശുപത്രി ഐസൊലേഷൻ "എന്നിവമൂലം രോഗ പകർച്ച തടയുന്നുണ്ട്. ആയതിനാൽ നമുക്ക് ഒരുമിച്ച് കൊറോണ വൈറസിനെതിരെ പോരാടാം., "ഭീതി വേണ്ട ജാഗ്രത മതി "
ഐലിൻ സിബി
II. A ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



ലോക്ക് ഡൗൺ

ലോക്ക് ഡൗൺ

എന്റെ സരിത അമ്മയും ജോയി പപ്പയും അച്ചു ചേട്ടനും അമ്മു ചേച്ചിയും കാനഡയിൽ നിന്നും എത്തി. ഈ സമയത്താണ് നമ്മുടെ ഇന്ത്യയിൽ കൊറോണ പൊട്ടിപ്പുറപ്പെട്ടത്. അച്ചുചേട്ടനോടും അമ്മുചേച്ചിയോടും കളിക്കുന്നതിനായി ഞാൻ വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാൽ ആരോഗ്യപ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് 28 ദിവസം വീട്ടിൽ തന്നെ ഇരിക്കണമെന്ന് പറഞ്ഞു. ഞാൻ അമ്മയോട് കൊറോണയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു ഞങ്ങളാണ് അവർക്ക് വേണ്ടതെല്ലാം ചെയ്ത്കൊടുത്തത്. 28 ദിവസം കഴിയുന്നത് ഞാൻ എണ്ണി എണ്ണി കാത്തിരുന്നു. അങ്ങനെ ആ ദിവസം വന്നെത്തി. 28 ദിവസത്തെ ഏകാന്തത വാസം കഴിഞ്ഞ് അവർ പുറത്തിറങ്ങുന്നതിൽ ബുദ്ധിമുട്ടില്ലെന്നു ആരോഗ്യപ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് ഞാൻ അവരെ കണ്ടു കെട്ടിപിടിച്ചു. എന്നു ഞങ്ങൾ അവരോടൊപ്പം ഡാൻസും പാട്ടും കളിയുമായി അടിച്ചുപൊളിക്കുന്നു. ഒരു വിഷമം മാത്രം അവർക്ക് തിരിച്ചുപോകാനുള്ള സമയം കഴിഞ്ഞു. വിമാന സർവീസ് ഇല്ലാത്തതിനാൽ അവർക്ക് പോകാൻ കഴിയുന്നില്ല. എങ്കിലും നമ്മുടെ രാജ്യത്തിനും നമ്മൾ ഓരോരുത്തർക്കും വേണ്ടിയാണല്ലോ എന്ന് സമാധാനിക്കുന്നു.

ടെറിൻ സിബി
II.A ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



ഒരു കൊറോണ കാലം

ഒരു കൊറോണ കാലം

വീട്ടിലിരിക്കാം കുട്ടുകാരെ സുരക്ഷിതമായി ജാഗ്രതയോടെ ഭീതിവേണ്ട തെല്ല് പോലും പൊരുതിടാം കൊറോണക്കെതിരെ കൈ കഴുകിടാം വൃത്തിയായി ധരിച്ചിടാം മുഖാവരണം അകലം പാലിച്ചിടാം സാമൂഹികമായി സമയം നന്നായ് ഉപയോഗിക്കാം സഹായിച്ചിടാം കൈകൾ തുറന്നു ഭക്ഷണമൊന്നും പാഴാക്കരുതേ മഹാമാരിയെ തുരത്തിടാം കഴിഞ്ഞ്പോകും ഈ സമയം നല്ല നാളുകൾ വന്നീടും അതിജീവിക്കും നാം ഒന്നായ്

അലോന സിബി
II.A ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



കൊറോണ

കൊറോണ എന്നൊരു വൈറസ് ലോകം മുഴുവൻ പടർന്നു. ചൈനയിൽ നിന്നുമാണ് ഈ രോഗം ലോകം മുഴുവൻ പടർന്ന് പിടിച്ചത്. ഈ രോഗത്തിൽ ആയിരകണക്കിന് ആൾകാർ മരിച്ചു പോയിട്ടുണ്ട്. അതുകൊണ്ട് ആരും വെളിയിൽ ഇറങ്ങാൻ പാടില്ല, റോഡിൽ കൂട്ടം കൂടി നില്കാൻ പാടില്ല. അപ്പോൾ നമുക്ക് എല്ലാപേർക്കും ഒറ്റകെട്ടായി നിന്ന് കൊറോണ വൈറസിനെ തടയാം. നമുക്ക് എല്ലാവർക്കും ദൈവത്തിനോട് പ്രാർത്ഥിച്ചു കൊറോണ വൈറസിനെ നശിപ്പിക്കാം. ഈ ലോകത്തിൽ പല രാജ്യങ്ങളിലായി ഒത്തിരിപേർ മരിച്ചുപോയിട്ടുണ്ട്. ഈ ലോകത്തിൽ ഇപ്പോൾ രോഗം ബാധിച്ചു ആശുപത്രിയിൽ കിടക്കുന്നവർക്ക് നമുക്ക് ദൈവത്തിനോട് പ്രാർത്ഥിച്ചു അവരുടെ രോഗം മാറ്റം.

ജിഷ രാജ്. എ. ജെ
IV.B ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



ശുചിത്വം

ശുചിത്വം

വീട്ടിലിരിക്കണം കുട്ടികളെ
ഇത് കുട്ടിക്കളിയല്ല
കൊറോണ എന്ന വിപത്തിനെ
നാം തോല്പിച്ചിടേണം
പുറത്തിറങ്ങുന്നവർ ശ്രെദ്ധിക്ക
നാം മുഖംമൂടി ധരിക്കണം
കൈകൾ രണ്ടും നാം സോപ്പിടേണം
നന്നായി നാം കഴുകേണം
സമയബന്ധിതമായി നാം ചെയ്യേണം
വ്യക്തി ശുചിത്വം നാം പാലിക്കണം

അനുഗ്രഹ. വി. ജെ
IV.B ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത