ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/ഒരു കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കാലം

വീട്ടിലിരിക്കാം കുട്ടുകാരെ
സുരക്ഷിതമായി ജാഗ്രതയോടെ
ഭീതിവേണ്ട തെല്ല് പോലും
പൊരുതിടാം കൊറോണക്കെതിരെ
കൈ കഴുകിടാം വൃത്തിയായി
ധരിച്ചിടാം മുഖാവരണം
അകലം പാലിച്ചിടാം സാമൂഹികമായി
സമയം നന്നായ് ഉപയോഗിക്കാം
സഹായിച്ചിടാം കൈകൾ തുറന്നു
ഭക്ഷണമൊന്നും പാഴാക്കരുതേ
മഹാമാരിയെ തുരത്തിടാം
കഴിഞ്ഞ്പോകും ഈ സമയം
നല്ല നാളുകൾ വന്നീടും
അതിജീവിക്കും നാം ഒന്നായ്
 

അലോന സിബി
II ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത