ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/അമ്മുവും അമ്മയും

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവും അമ്മയും
ഹായ് ! വെള്ളവും സോപ്പ് എടുത്ത് കൈ കഴുകി വരാം. ടീച്ചറും ഡോക്ടറും പറഞ്ഞല്ലോ. കൈകളും മുഖവും കാലുകൾ എന്നിവ എപ്പോഴും വൃത്തിയാക്കി വയ്ക്കണമെന്ന്. ഹായ് ഹായ് നല്ല പത, വെളുത്ത പാത കൈയിൽ കോരിയെടുക്കാൻ എന്തു രസം. അമ്മു.....  എന്ന വിളികേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ വടിയുമായി നില്കുന്നു അമ്മ. അമ്മേ ഡോക്ടറും ടീച്ചറും പറഞ്ഞു സോപ്പിട്ട് കൈകൾ കഴുകണമെന്നു. പത്രങ്ങളിലെ വെള്ളത്തിൽ കൈ  മുക്കിയാണോ കഴുകേണ്ടത്. ഒരു കപ്പിൽ വെള്ളം എടുത്തിട്ട് മാറിനിന്നല്ലെ കഴുകേണ്ടത്? ഡോക്ടർ പറഞ്ഞതെല്ലാം ശെരി തന്നെ. മാറി നിന്ന് കഴുകുമ്പോൾ കോരിവച്ച വെള്ളം ചീത്തയാകില്ല കേട്ടോ. ശരി അമ്മേ ഇനി ഞാൻ ശ്രദ്ധിച്ചു കൈകൾ കഴുകാം. 
അശ്വിനികൃഷ്‌ണ.
IV B ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ